ഈശ്വരൻ മാത്രം സാക്ഷി
ദൃശ്യരൂപം
കർത്താവ് | സത്യൻ അന്തിക്കാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ഹാസ്യസാഹിത്യം |
പ്രസിദ്ധീകൃതം | Nov 2018 |
പ്രസാധകർ | ഗ്രീൻ ബുക്സ് |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9387331431 |
സത്യൻ അന്തിക്കാട് എഴുതിയ ഹാസ്യ സാഹിത്യ കൃതിയാണ് ഈശ്വരൻ മാത്രം സാക്ഷി. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
ഉള്ളടക്കം
[തിരുത്തുക]സത്യൻ അന്തിക്കാട്, തന്റെ സിനിമാനുഭവങ്ങളും സാക്ഷ്യങ്ങളും അസാമാന്യ നർമ്മബോധത്തോടെ പങ്കുവക്കുന്നത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മകളാണ് ഈ പുസ്തകം.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.