ഉഗാണ്ട സീനിയർ കമാണ്ട് ആന്റ് സ്റ്റാഫ് കോളേജ്
ദൃശ്യരൂപം
Uganda Senior Command and Staff College | |
---|---|
Kimaka, Jinja District in Uganda | |
Location of Uganda Senior Command and Staff College, Kimaka, Jinja District, Uganda. | |
Coordinates | 00°27′09″N 33°11′55″E / 0.45250°N 33.19861°E |
തരം | Military School |
Site information | |
Owner | Uganda People's Defence Force |
Controlled by | UPDF |
Open to the public |
No |
Site history | |
Built | 2003 |
In use | Since 2003 |
നിർമ്മിച്ചത് | Uganda People's Defence Force Engineers |
Fate | Intact, Operational |
Garrison information | |
Current commander |
Andrew Gutti |
Airfield information | |
Elevation: | 1,190 മീ (3,904 അടി) AMSL |
ഉഗാണ്ടയിലെ പട്ടാളമായ ഉഗാണ്ട പീപ്പിൾസ് ഡിഫെൻസ് ഫോഴ്സിന്റെ (UPDF) കരസേനയിലേയും വായുസേനയിലേയും മറ്റു വിശേഷ സേനയിലേയും മുതിർന്ന കമാണ്ടർമാർക്കുള്ള പരിശീലന സംവിധാനമാണ് ഉഗാണ്ട സീനിയർ കമാണ്ട് ആന്റ് സ്റ്റാഫ് കോളേജ് (UPDF).
സ്ഥാനം
[തിരുത്തുക]ഈ സംവിധാനം ജിഞ പട്ടണപ്രാന്തത്തിലെ കിമകയിലാണ്. കമ്പാലയിൽ നിന്ന് 86 കി.മീ. കിഴക്കാണ് ഈ സംവിധാനം. [1] ഇത് ജിൻജ വിമാനത്താവത്തിനടുത്താണ്.കിംകയുടെ നിർദ്ദേശാങ്കങ്ങൾ 0°27'09.0"N, 33°11'55.0"E (Latitude:0.452490; Longitude:33.198600) ആണ്.[2]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Road Distance Between Kampala And Jinja With Map". Globefeed.com. Retrieved 24 June 2014.
- ↑ Google. "Location of Kimaka At Google Maps". Google Maps. Retrieved 24 June 2014.
{{cite web}}
:|last=
has generic name (help)
പുറം കണ്ണികൾ
[തിരുത്തുക]- About USCSC
- Personal Experience of a Graduate of USCSC[പ്രവർത്തിക്കാത്ത കണ്ണി]
- USCSC Inaugurates Board of Directors Archived 2011-06-05 at the Wayback Machine.
00°27′09″N 33°11′55″E / 0.45250°N 33.19861°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ലa