ഉത്തരം (വിവക്ഷകൾ)
ദൃശ്യരൂപം
ഉത്തരം എന്ന വാക്കാൽ, താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഉത്തരം (അലങ്കാരം)
- ഉത്തരം (ചലച്ചിത്രം)
- ഉത്തരം (വീട്) - ഓട് മേഞ്ഞ വീടുകളിൽ ചുമരിനും മേൽക്കൂരക്കും ഇടയിൽ, മേൽക്കൂരയെ താങ്ങിനിർത്തുന്ന മരം കൊണ്ടുള്ള ചട്ടക്കൂട്.
- ഉത്തരം (നിർമ്മിതി)