ഉത്തര ഉണ്ണി
ദൃശ്യരൂപം
ഉത്തരാ ഉണ്ണി | |
---|---|
ജനനം | Utthara Unni Thiruvalla, Kerala, India |
ദേശീയത | Indian |
വിദ്യാഭ്യാസം | B.Sc.Visual Communication B.F.A Bharathanatyam M.A Communication |
തൊഴിൽ | Professional Dancer Filmmaker Film Actress TV Host Entrepreneur Dance Instructor Model Singer |
സജീവ കാലം | 2010-till date |
മാതാപിതാക്ക(ൾ) | Urmila Unni (mother) Ankarath Raman Unni (father) |
വെബ്സൈറ്റ് | www www |
ഉത്തരാ ഉണ്ണി കേരളത്തിൽ നിന്നുള്ള പരുസ്കാരങ്ങൾ നേടിയ[1] പരിശീലന സിദ്ധിച്ച ഒരു ഭാരതനാട്യ നർത്തകിയും യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൗൺസിൽ അംഗവുമാണ്. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സംഗീത വീഡിയോകൾ എന്നിവ നിർമ്മിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഒരു അഭിനേത്രികൂടിയായ[2] അവർ പ്രധാനമായി തമിഴ്, മലയാള ചലച്ചിത്രങ്ങളിൽ വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്. കൊച്ചിയിലെ ടെമ്പിൾ സ്റ്റെപ്സ്[3] എന്നറിയപ്പെടുന്ന നൃത്ത അക്കാദമിയുടെ മേധാവിയായി പ്രവർത്തിക്കുന്ന അവർ ജയ്ഹിന്ദ് ടിവിയിലെ പരിപാടികളുടെ അവതാരകകൂടിയാണ്.
അവലംബം
[തിരുത്തുക]- ↑ "Uthara Unni: A dancer extraordinaire". The New Indian Express. Retrieved 2018-01-16.
- ↑ "Uthara Unni-Picture Gallery". manoramaonline. Retrieved 2015-04-27.
{{cite web}}
: Cite has empty unknown parameter:|5=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Utthara Unni heads Dance Academy". indiaglitz. 2015-03-05. Archived from the original on 2015-07-29. Retrieved 2015-05-10.
{{cite web}}
: Cite has empty unknown parameter:|6=
(help)