Jump to content

ഉത്തർപ്രദേശിലെ ഗവർണ്ണർമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Uttar Pradesh Governor
aउत्तर प्रदेश के राज्यपाल
സ്ഥാനം വഹിക്കുന്നത്
Anandiben Patel

29 July 2019  മുതൽ
ശൈലിHer Excellency
ഔദ്യോഗിക വസതിRaj Bhavan; Lucknow
നിയമനം നടത്തുന്നത്President of India
കാലാവധിFive Years
ആദ്യത്തെ സ്ഥാന വാഹകൻSarojini Naidu (Independent India)
Sir Harcourt Butler (Pre-Independent India)
രൂപീകരണം15 ഓഗസ്റ്റ് 1947; 77 years ago (1947-08-15)
വെബ്സൈറ്റ്http://upgovernor.nic.in/

ഉത്തർപ്രദേശ് ഗവർണ്ണർമാർ

[തിരുത്തുക]
# പേര് ചുമതലയേറ്റത് ചുമതലഒഴിഞ്ഞത്
ഇംഗ്ലീഷ് മലയാളം
യുണൈറ്റഡ് പ്രൊവിൻസിലെ ഗവർണ്ണർമാർ (1921-14 August 1947)
1 Sir Harcourt (Spencer) Butler സർ ഹർകോർട്ട് (സ്പെൻസർ)ബട്ലർ 3 January 1921 21 December 1922
2 Sir William S. Marris സർ വില്യം എസ് മാറിസ് 21 December 1922 13 August 1926
1 December 1926 14 January 1928
3 Sir Alexander Phillips Muddiman സർ അലക്സാണ്ടർ ഫിലിപ്സ് മുഡ്ഡിമാൻ 15 January 1928 17 June 1928
4 Sir William Malcolm Hailey സർ വില്യം മാൽക്കം ഹെയ്ലി 10 August 1928 21 December 1928
22 April 1929 16 October 1930
19 April 1931 6 April 1933
27 November 1933 5 December 1934
5 Sir Harry Graham Haig സർ ഹാരി ഗ്രഹാം ഹെയ്ഗ് 6 December 1934 16 May 1938
17 September 1938 6 December 1939
6 Sir Maurice Garnier Hallett സർ മോറിസ് ഗാർണിയർ ഹാലെറ്റ് 7 December 1939 6 December 1945
7 Sir Francis Verner Wylie സർ ഫ്രാൻസിസ് വെർണർ വെയ്ലി 7 December 1945 14 August 1947
യുണൈറ്റഡ് പ്രൊവിൻസിലെ ഗവർണ്ണർമാർ

(15 August 1947-25 January 1950)

8 Sarojini Naidu സരോജിനി നായിഡു 15 August 1947 2 March 1949
- Justice B.B. Malik (Acting) ജസ്റ്റിസ് ബി.ബി. മാലിക്ക് 3 March 1949 1 May 1949
9 Hormasji Peroshaw Modi ഹോർമസ്ജി പേഷ്വാ മോഡി 2 May 1949 25 January 1950
ഉത്തർപ്രദേശ് ഗവർണ്ണർമാർ (26 January 1950-Present)
9

(contd.)

Hormasji Peroshaw Mody ഹോർമസ്ജി പേഷ്വാ മോഡി (തുടരുന്നു) 26 January 1950 1 June 1952
10 Kanhaiyalal Maneklal Munshi കെ.മനെക് ലാൽ മുൻഷി 2 June 1952 9 June 1957
11 Varahgiri Venkatgiri വി. വി. ഗിരി 10 June 1957 30 June 1960
12 Burgula Ramakrishna Rao ബി രാമകൃഷ്ണ റാവു 1 July 1960 15 April 1962
13 Biswanath Das ബിശ്വന്ത് ദാസ് 16 April 1962 30 April 1967
14 Bezwada Gopala Reddy ബസാവട ഗോപാല റെഡി 1 May 1967 30 June 1972
- Shashi Kant Varma (Acting) [1] ശശികാന്ത് വർമ്മ (Acting) [2] 1 July 1972 13 November 1972
15 Akbar Ali Khan അക്‌ബർ അലി ഖാൻ 14 November 1972 24 October 1974
16 Marri Chenna Reddy മാരി ചെന്നാ റെഡ്ഡി 25 October 1974 1 October 1977
17 Ganpatrao Devji Tapase ഗൺപത്രാവു ദേവ്ജി തപ്സി 2 October 1977 27 February 1980
18 Chandeshwar Prasad Narayan Singh ചന്ദ്രേശ്വർ പ്രസാദ് നാരായൺ സിങ്ങ് 28 February 1980 31 March 1985
19 Mohammed Usman Arif മൊഹ്മദ് ഉസ്മാൻ ആരിഫ് 31 March 1985 11 February 1990
20 B. Satya Narayan Reddy ബി. സത്യനാരായൺ റെഡ്ഡി 12 February 1990 25 May 1993
21 Motilal Vora മോത്തിലാൽ വോറ 26 May 1993 3 May 1996
- Mohammad Shafi Qureshi (Acting) മൊഹ്മദ് ഷാഫി ഖുറേഷി 3 May 1996 19 July 1996
22 Romesh Bhandari റൊമേഷ് ഭണ്ഡാരി 19 July 1996 17 March 1998
- Mohammad Shafi Qureshi (Acting) മൊഹ്മദ് ഷാഫി ഖുറേഷി 17 March 1998 19 April 1998
23 Suraj Bhan സൂരജ് ഭാൻ 20 April 1998 23 November 2000
24 Vishnu Kant Shastri വിഷ്ണുകാന്ത് ശാസ്ത്രി 24 November 2000 2 July 2004
- Sudarshan Agrawal (Acting) സുദർശൻ അഗർവാൾ 3 July 2004 7 July 2004
25 T. V. Rajeswar ടി. വി. രാജേശ്വർ 8 July 2004 27 July 2009
26 Banwari Lal Joshi ബാൻവരി ലാൽ ജോഷി 28 July 2009 17 June 2014
- Aziz Qureshi (acting) അസീസ് ഖുറേഷി (acting) 17 June 2014 21 July 2014
27 Ram Naik രാം നായിക് 22 July 2014 20 July 2019
28 Anandiben Patel ആനന്ദി ബെൻ പട്ടേൽ 20 July 2019 Incumbent

ഇതും കാണുക

[തിരുത്തുക]
  • Uttar Pradesh
  • (1732–1857) - അവഥിലെ നവാബുമാർ
  • (1834–1836) - ആഗ്രയിലെ ഗവർണ്ണർമാർ
  • (1836–1877) - വടക്ക് പടിഞ്ഞാറ് പ്രൊവിൻസിലെ ലിറ്റുനെന്റ് ഗവർണ്ണർമാർ
  • (1856–1877) - ഔഥിലെ ചീഫ് കമ്മീഷണർമാർ
  • (1877–1902) - വടക്ക് പടിഞ്ഞാറ് പ്രൊവിൻസിലെ ലിറ്റുനെന്റ് ഗവർണ്ണർമാരും ഔഥിലെ ചീഫ് കമ്മീഷണർമാരും
  • (1902–1921) -ആഗ്രയും ഔഥും ചേർന്ന പ്രൊവിൻസിലെ ലിറ്റുനെന്റ് ഗവർണ്ണർമാർ
  • (1921–1937) - ബ്രിട്ടീഷ് ഇന്ത്യയിലെ പ്രൊവിൻസിലെ ഗവർണ്ണർമാർ
  • (1937–1950) - യുണൈറ്റ് പ്രൊവിൻസിലെ ഗവർണ്ണർമാർ
  • ഇന്ത്യയിലെ ഗവർണ്ണർമാർ

അവലംബങ്ങൾ

[തിരുത്തുക]
  1. "Uttar Pradesh Vidhanparishad". Upvidhanparishad.nic.in. Retrieved 23 April 2019.
  2. "Uttar Pradesh Vidhanparishad". Upvidhanparishad.nic.in. Retrieved 23 April 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]