Jump to content

ഉദിത ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദിത ഗോസ്വാമി
ജനനം (1984-09-02) സെപ്റ്റംബർ 2, 1984  (40 വയസ്സ്)
തൊഴിൽഅഭിനേത്രി, മോഡൽ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും മോഡലുമാണ് ഉദിത ഗോസ്വാമി(2 സെപ്റ്റംബർ1984).

അഭിനയ ജീവിതം

[തിരുത്തുക]

ആദ്യ കാലത്ത് പെപ്സി, ടൈറ്റൻ എന്നീ കമ്പനികളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ ചിത്രം പൂജ ഭട്ട് സംവിധാനം ചെയ്ത പാപ് എന്ന ചിത്രമാണ്. ഇതിൽ നായകൻ ജോൺ ഏബ്രഹാം ആയിരുന്നു. പിന്നീട് സെഹർ എന്ന ചിത്രം ഇമ്രാൻ ഹാഷ്മിയോടൊപ്പം അഭിനയിച്ചു. ഷമിത ഷെട്ടിയും അഭിനയിച്ച ഈ ചിത്രം ചില വിവാദങ്ങളിൽ പെട്ടിരുന്നു. ഇതിൽ ഉദിതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.[1][2]

ആദ്യ ജീവിതം

[തിരുത്തുക]

വിദ്യഭ്യാസം കഴിഞ്ഞത് ഡെഹ്‌റാഡൂണിലാണ്.[3].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉദിത_ഗോസ്വാമി&oldid=3801874" എന്ന താളിൽനിന്ന് ശേഖരിച്ചത്