ഉദുമ ഉപതിരഞ്ഞെടുപ്പ്
ദൃശ്യരൂപം
കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ ഉദുമയിൽ 1985-ന് ഉപതെരഞ്ഞെടുപ്പ് നടന്നു. [1]
എം.എൽ.എ. ആയിരുന്ന എം. കുഞ്ഞിരാമൻ നമ്പ്യാർ 1984-ൽ രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഘടകകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജി വെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി 1982-ൽ എൽ.ഡി.എഫ്. പിന്തുണയോടെ മൽസരിക്കുകയായിരുന്നു. മാതൃസംഘടനയായ കോൺഗ്രസിലേക്ക് തിരിച്ച് പോകുന്നതിന്റെ ഭാഗമായി 1984 ഡിസംബറിൽ നിയമസഭാംഗത്വം രാജി വെച്ചു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
1985 | കെ. പുരുഷോത്തമൻ | സി.പി.എം., എൽ.ഡി.എഫ്. | എം. കുഞ്ഞിരാമൻ നമ്പ്യാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |