Jump to content

ഉദ്ദിത പത്മാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • പത്മാസനത്തില് ഇരിക്കുന്ന പോലെ കാലുകള് വയ്ക്കുക..
  • കൈകള് ശരീരത്തിന്റെ ഇരു വശങ്ങളിലായി പതിച്ചു വയ്ക്കുക.
  • കൈകളില് ബലം കൊടുത്ത് കാലുകള് ഉയര്ത്തുക.
  • കുറച്ചുനേരം അങ്ങനെ നിന്ന ശേഷം തിരിച്ചു വരിക.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
"https://ml.wikipedia.org/w/index.php?title=ഉദ്ദിത_പത്മാസനം&oldid=2281079" എന്ന താളിൽനിന്ന് ശേഖരിച്ചത്