Jump to content

ഉപയോക്താവിന്റെ സംവാദം:ചാണ്ടി/Archive 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പഴയ സംവാദം
പഴയ സംവാദങ്ങൾ


I have nominated Category:പാലാ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you.മനോജ്‌ .കെ 03:00, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, ചാണ്ടി. താങ്കൾക്ക് വർഗ്ഗത്തിന്റെ_സംവാദം:പാലാ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 03:21, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

പാലാ എന്നൊരു വർഗ്ഗം തത്കാലം ആവശ്യമില്ലാത്തതിനാൽ നീക്കം ചെയ്തു. --റോജി പാലാ 04:40, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇന്ത്യക്ക് പുറത്ത് താമസിക്കുമ്പോഴും മലയാളത്തോടും മലയാളം വിക്കിയോടും കാണിക്കുന്ന താത്പര്യത്തിന് അഭിനന്ദനങ്ങൾ. താങ്കൾ തുടക്കമിട്ടിരിക്കുന്ന കരൂർ എന്ന ലേഖനത്തിൽ കൂടുതൽ വിജ്ഞാനപ്രദമായ വിവരങ്ങൾ (പാലാ പട്ടണത്തിൽ നിന്നുള്ള ദൂരം, കൂടുതൽ ആരാധനാലായങ്ങൾ -വിവിധ മതങ്ങളിലുള്ളവ, പ്രശസ്തമായ വിദ്യാലയങ്ങൾ ഉണ്ടെങ്കിൽ അവ തുടങ്ങിയവ) ചേർക്കുവാൻ ശ്രമിക്കുമല്ലോ? മലയാളം ടൈപ്പിംഗിലോ ശൈലിയിലോ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കാര്യമാക്കേണ്ടതില്ല. ആരെങ്കിലും സഹായത്തിനെത്തും-Johnchacks 03:46, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

നന്ദി-മറുപടി

[തിരുത്തുക]

മറുപടി എന്റെ സംവാദത്താളിൽ തന്നെ ചേർത്തിട്ടുണ്ട്. ആശംസകളോടെ-Johnchacks 15:41, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇലക്കള്ളി

[തിരുത്തുക]

പ്രിയ സുഹൃത്തേ, ഇലക്കള്ളി എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനമാക്കാനും മാത്രമുള്ള വിവരങ്ങൾ ഇപ്പോഴത്തെ അവസ്ഥയിൽ ഉൾക്കോള്ളുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലീഷ് വിക്കിയിലും അതേപ്പറ്റി ഒന്നുമില്ല. ശാസ്ത്ര ജേർണലുകൾ തപ്പിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇപ്പോൾ അതിൽ പ്രാധമിക വിവരങ്ങൾ മാത്രമെയുള്ളു. സ്നേഹപൂർവം --Arayilpdas 02:01, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]