ഉപയോക്താവിന്റെ സംവാദം:ശ്രീകല
നമസ്കാരം ശ്രീകല !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
-- അനൂപൻ 11:55, 20 നവംബർ 2007 (UTC)
നന്ദി
മറ്റൊരാൾക്ക് സന്ദേശം അയക്കുമ്പോൾ അത് അയാളുടെ താളിൽ രേഖപ്പെടുത്തുവാനും ഒപ്പ് വയ്ക്കുവാനും ശ്രദ്ധിക്കുക. ഒപ്പ് വയ്ക്കുവാൻ~~~~ നാല് റ്റിൽഡ ഇടാം --Arayilpdas 13:30, 20 നവംബർ 2007 (UTC)
ഊട്ടിയിലെ തലക്കെട്ടുകള്
[തിരുത്തുക]ഊട്ടിയിലെ തലക്കെട്ടുകള് ആരും റിസര്‌വ് ചെയ്തിട്ടില്ല. അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില് കൂടി തിരുത്താനാഗ്രഹിക്കുന്നവ ധൈര്യത്തോടെ തിരുത്തുക. തലക്കെട്ടുകള് മാറ്റണമെങ്കില് മാറ്റുക. ലേഖനം മെച്ചപ്പെടുത്തുക. ആശംസകള്--പ്രവീൺ:സംവാദം 06:37, 7 ജനുവരി 2008 (UTC)
ഥ
[തിരുത്തുക]'ഥ' എന്നെഴുതാൻ thha എന്നു ടൈപ്പ് ചെയ്താൽ മതി--അനൂപൻ 15:16, 9 മേയ് 2008 (UTC)
ഒറ്റവരി ലേഖനങ്ങൾ
[തിരുത്തുക]വിക്കിപീഡിയയിൽ അടിസ്ഥാനവിവരങ്ങൾ പോലും ഇല്ലാതെ ഒറ്റവരി ലേഖനങ്ങൾ തുടങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നറിയിക്കട്ടെ. തുടങ്ങുന്ന ലേഖനങ്ങളിൽ അടിസ്ഥാന വിവരങ്ങൾ എങ്കിലും നൽകാൻ ശ്രദ്ധിക്കുമല്ലോ?--അനൂപൻ 17:18, 9 മേയ് 2008 (UTC)
- സദാ-ഇ-സർഹത് ഈ ലേഖനം തന്നെ നോക്കൂ. ഒരാൾ ഗൂഗിളിലോ മറ്റോ തിരഞ്ഞ് ആ ലേഖനത്തിൽ എത്തുന്നു എന്നു കരുതുക. അയാൾക്ക് ഈ ബസ് സർവ്വീസിവിനെക്കുറിച്ച് ചില വിവരങ്ങൾ ഒക്കെ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാനാകുമല്ലോ തിരയുന്നത്, അപ്പോൾ കാണുന്ന ഈ ചെറിയ ലേഖനം വിക്കിയിലേക്ക് പിന്നെ തിരിഞ്ഞു നോക്കാതിരിക്കാനേ സഹായിക്കൂ എന്നാണെന്റെ വിശ്വാസം. മലയാളം വിക്കി പ്രവർത്തകർ ലേഖനങ്ങളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് വിശ്വസിക്കുന്നത് എന്നറിയാമല്ലോ?--അനൂപൻ 17:24, 9 മേയ് 2008 (UTC)
- താങ്കളുടെ പ്രവൃത്തിയെ താഴ്ത്തിക്കാട്ടുകയല്ല എന്റെ ലക്ഷ്യം. ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം. താങ്കൾക്ക് ഇത് എങ്ങനെ വേണമെങ്കിലും എടുക്കാം.--അനൂപൻ 17:29, 9 മേയ് 2008 (UTC)
നന്ദി. ഇനി വിക്കിയിലേക്കില്ല. --ശ്രീകല 17:31, 9 മേയ് 2008 (UTC)
- http://en.wikipedia.org/wiki/Yarlung_Tsangpo_Canyon ഈ ലേഖനം എനിക്ക് ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയതാണ്--അനൂപൻ 17:32, 9 മേയ് 2008 (UTC)
- ശ്രീകല ഇത് ആക്ഷേപമോ അപമാനിക്കലോ അല്ല. ഞാൻ മലയാളം വിക്കിയുടെ പൊതു നയം പറഞ്ഞു എന്ന് മാത്രം. അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള അനുമതി എനിക്കില്ല.--അനൂപൻ 17:48, 9 മേയ് 2008 (UTC)
- അനൂപ് പറഞ്ഞത് നിഷേധാത്മകമായി എടുക്കേണ്ടതില്ല. താങ്കൾ എഴുതിയ ലേഖനം ഡിലീറ്റ് ചെയ്യാൻ ആരെങ്കിലും നിർദ്ദേശിക്കണ്ട എന്നു കരുതി പറഞ്ഞതാവാനാണ് സാധ്യത. ചെറിയ കാര്യത്തിന് ഇങ്ങനെ തെറ്റി പിരിയേണ്ടതൂണ്ടോ? വിക്കിയിലെ അഡ്മിനുകൾ ഉപയോക്താക്കളെ സാഹായിക്കുവാനുള്ളവർ മാത്രമാണ്. ദയവായി തിരിച്ചുവന്ന് ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുവാൻ അപേക്ഷിക്കുന്നു. ഏറ്റവും നല്ല ഉപയോക്താക്കൾക്കും തെറ്റുകൾ പറ്റാം. കൂടുതൽ ലേഖനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട്. --സാദിക്ക് ഖാലിദ് 07:34, 10 മേയ് 2008 (UTC)
ശ്രീകല സങ്കടപ്പെടരുത്. അനൂപ് അങ്ങനെ പറഞ്ഞത് വിക്കിയുടെ പൊതുവായ നന്മക്ക് വേണ്ടി മാത്രമാണ്. വിക്കി നമ്മുടെയെല്ലാവരുടേയും അല്ലേ. അതുകൊണ്ട് തിരിച്ചു വരുവാൻ ഒരു സുഹുർത്തിന്റെ(അങ്ങനെ കരുതും എന്ന് കരുതുന്നു:-)) അധികാരത്തോടെ അഭ്യർത്ഥിക്കുന്നു. --ലിജു മൂലയിൽ 14:48, 11 മേയ് 2008 (UTC)
- തിരിച്ചു വന്നതിൽ അതിയായ സന്തോഷം. :) --അനൂപൻ 16:16, 13 മേയ് 2008 (UTC)
ഞാൻ തന്നെയാണ് ഫലകം ചേർത്തത്,കാരണം (മംഗ്ലീഷ്):) ആ ഗ്രാമത്തെ കുറിച്ചറിയാമെങ്കിൽ അത് (ആ ലേഖനം) ഒന്ന് വിപുലീകരിക്കൂ..സിദ്ധീഖ് | सिधीक|صدّيق 15:17, 14 മേയ് 2008 (UTC)
ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള യോഗ്യത.
[തിരുത്തുക]ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള യോഗ്യത അറിയാൻ ഇവിടെ ക്ലിക്ക് ച്ചെയ്യുക ഈ യോഗ്യതകൾ ഉള്ള ചിത്രങ്ങൾ മാത്രമെ തിരഞ്ഞെടുക്കുകയൊള്ളൂ..നാമനിർദ്ദേശം ചെയ്യുന്നതിനുമുൻപ് യോഗ്യത ടെസ്റ്റ് നടത്തിയാൽ ഒരു വെറും പണി ഒഴിവാക്കാം..നല്ല നല്ല ചിത്രങ്ങൾ അപ് ലോഡ് ചെയ്ത് നാമനിർദ്ദേശം ചെയ്യാൻ താങ്കൾക്ക് ഇനിയും സാധിക്കട്ടെ..സിദ്ധീഖ് | सिधीक|صدّيق 22:04, 18 മേയ് 2008 (UTC)
മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. ഈ യോഗ്യത ആ ചിത്രത്തിനില്ല, ശ്രദ്ദിക്കുമല്ലോ,സിദ്ധീഖ് | सिधीक|صدّيق
ആ ചിത്രത്തിന്റെ റെസല്യൂഷൻ 3,068 × 761 പിക്സൽ ആണല്ലോ. അപ്പോൾ പിന്നെ അയോഗ്യത ഒന്നും ഇല്ലല്ലോ--അഭി 09:02, 20 മേയ് 2008 (UTC)
SorRy!ശ്രികല, എൻറെ ശ്രദ്ധയിൽ പെട്ടത് ഇതാണ് (ഈ പ്രിവ്യൂവിന്റെ വലുപ്പം: 800 × 198 പിക്സലുകൾ)നോട്ടപിശക്ക് :=)പക്ഷേ ആ ചിത്രത്തിന് എന്തോ ഒരു നയനാന്ദകുറവ് ഇല്ലേ? നീളം കൂടി വീതി ഇല്ലാതെ...സിദ്ധീഖ് | सिधीक|صدّيق
സംവാദം
[തിരുത്തുക]ദയവായി സംവാദങ്ങളുടെ ഇടയിൽ സംവാദം ചേർക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.[1] --സാദിക്ക് ഖാലിദ് 14:19, 20 മേയ് 2008 (UTC)
പരിഭാഷിക്കാനുള്ളവ
[തിരുത്തുക]Padma Bandopadhyay ASHA Women : Padma Bandopadhyay
ASHA Foundation : Women, a world of inspiration ... Padma Bandopadhyay Air Marshal Padma Bandopadhyay was born as Padmavathy Swaminathan to Shri. ... But the determination of young Padma and her father's unflinching support helped her to stand up against all odds.
Many of the colleges refused to give her admission into the Sciences - their only reason was that she would not cope with the Science subjects. Padma's father went from one college to another and finally he was able to convince the Principal of Kirorimal College and Padma joined pre-medical classes. She not only excelled but also stood first in the whole course. Luckily for her, the Armed Forces Medical College opened in Poona in 1962. She applied to the College and passed the entrance examination in the first batch. However, sending a daughter far away from home to stay in a hostel and study for a medical course for 5 years was out of question for Padma's family members, and so she did not join AFMC. The following year she convinced her parents and joined the 'B' Batch of AFMC.
During her studies, she excelled in every field and passed with many prizes, medals and cash prizes. She opted for the Air Force and she was posted as an Internee at Air Force Hospital, Bangalore. This is where she met her husband to be, Flt Lt Satinath Bandopadhyay. He was the Administrative Officer of the Unit and was known as a very strict officer. But then, the destiny was for them to unite. So they came together in wedlock on 13 February 1969. After Bangalore, Padma was posted as the Medical officer to Air Force Station, Halwara - a forward base very near to Indo-Pak border. She was instrumental in establishing an antenatal clinic, family ward. She also improvised incubators for pre-mature babies, which not only saved the lives of three babies but also brought her laurels from superiors and families.
Ms. Padmavathy Swaminathan, now called Mrs. Padma Bandopadhyay was busy attending to her busy work schedule and family too. ... During the Indo-Pakistan war of 1971, both Flight Lieutenants Satinath Bandopadhyay and Padma Bandopadhyay contributed significantly to the war effort. They both won appreciation for their dedication to their duty and service to the nation and were decorated with Vishisth Seva Medal. ... During this time both Satinath and Padma Bandopadhyay were again commended for their dedication to service by the Chief of the Air Staff.
Time and tide waits for none. ... Padma was promoted to the rank of Group Captain and was posted as Deputy Principle Medical Officer (Specialist) of Western Air Command, Indian Air Force when Indo-Pak relations reached their lowest ebb. During the Kargil Operations she toured all the forward areas and looked after the medical needs of the Air Warriors.
On 26 June 2000, she made history again by becoming the First Lady Air Commodore of Indian Air Force. She took over the command of the most prestigious Air Force Medical Unit, Air Force Central Medical Establishment. Once again history was made, when she was awarded Ait Vishisth Seva Medal for her service of meritorious order on 26 January 2002. She was promoted and became the First Lady Air Vice Marshal of Indian Air Force and also the first of all the Air Forces of the world. She took over as Additional Director General Armed Forces Medical Services. She did laudable job and was promoted to the highest rank of the Medical Branch - Air Marshal on 01 Oct 2004. She took over the command of Air Force Medical Services and became the first lady Air Marshal of the world and also the first Lady Director General Medical Services of the forces. She is also the first Lady Honorary Surgeon to the President of India.
After retirement she plans to spend her time with her two sons. Her first son, Amiya Banerjee is now a Psychiatrist and Consultant at VIMHANS.
പരിഭാഷിക്കാനുള്ളവ പത്മ ബന്ദോപാധ്യായ-സംവാദത്താളിൽ നിന്നും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇതുപോലുള്ളവ ശ്രീകലയുടെ താളിൽ ഒരു സബ് പേജ് ഉണ്ടാക്കി അതിൽ ചേർക്കുന്നതാണുചിതം. സംവാദത്താളിൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.--സാദിക്ക് ഖാലിദ് 13:49, 5 ജൂൺ 2008 (UTC)
duck
[തിരുത്തുക]If it looks like a duck, swims like a duck and quacks like a duck, then it probably is a duck. ശ്രീകലയുടെ എഡിറ്റ് സമ്മറി, ലേഖനം എഴുതുന്ന രീതി, നാമകരണം, യൂസെർ പേജിലെ വിവരം ഇവയൊക്കെ മലയാളം പീഡികയിൽ വളരെ പരിചിതമായിമാറിയ user conduct instances ഓർമ്മിപ്പിക്കുന്നു. താഴെപ്പറയുന്ന പേജ് മൂവ് ആണ് ഇതു പറയാൻ എന്നെ പ്രേരിപ്പിക്കുന്നത്.
- 13:16, 9 മേയ് 2008 (നാൾവഴി) (മാറ്റം) (ചെ.) ജെ.എം.ഡബ്ൾയൂ. ടേണർ (തലക്കെട്ടു മാറ്റം: ജെ.എം.ഡബ്ൾയൂ. ടേണർ >>> ജെ.എം.ഡബ്ല്യു. ടേണർ: ഊ ഇല്ല)
Not4u 16:44, 21 മാർച്ച് 2009 (UTC)
- ആഹാ, കല വീണ്ടും വന്നല്ലോ. ഒരു കൊല്ലത്തെ ഇടവേള മതിയാക്കാൻ ആ അഭിപ്രായം മതിയായല്ലോ. അതാണു ഞാനുദ്ദേശിച്ചതും. പിന്നെ, ഒട്ടും അറിവില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക. ഡബ്ൾയൂ എന്നാണ് w വായിക്കുന്നത്. അതായത് രണ്ടു യൂ. അതിനനുസൃതമായി മാറ്റിയ പേജ് മൂവ് ചെയ്യിച്ച് വീണ്ടും വിവരക്കേടിലെത്തിച്ചത് നല്ല കാര്യമല്ല. അത് പാളയിൽ പാളത്താറ് ചേർക്കുന്നതുപോലെയുള്ള ഏർപ്പാടാണ്. Not4u 16:28, 28 മാർച്ച് 2009 (UTC)
ഡബ്ള്യൂ എന്നാൺ മലയാളത്തിൽ എഴുതേണ്ടതെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു തരുമോ. ഞാൻ ഡബ്ല്യു എന്നാണ് ഇതു വരെ കണ്ട് ശീലിച്ചിരിക്കുന്നത്. താങ്കൾ പറഞ്ഞത് പ്രകാരമാണെങ്കിൽ ഡബിൾ യൂ എന്നുമെഴുതാമല്ലോ? അതോ ഡബ്ൾയു എന്നോ. യൂ എന്ന് ദീർഘം വരുമോ? ഡബ്ല്യു എന്നുമെഴുതാമല്ലോ --ശ്രീകല 16:40, 28 മാർച്ച് 2009 (UTC)
- ഇപ്പോൾ പാറ്റേണ് മാറി. തെളിവുണ്ടോ എന്നതിനു പകരം എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്നു ചോദിക്കുന്നത് ഈ പാറ്റേൺ മാറ്റത്തിൻറെ manifestation. ഈ പാറ്റേണും പരിചിതം തന്നെ. എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് ആർക്കറിയാം. അ എന്നത് അ എന്നാണ് ഉച്ചരിക്കുന്നതെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നു ചോദിക്കുകയാണ് ഭവാൻ/ഭവതി. ഡിക്‌ഷനറി എടുത്തു നോക്കുക. അവസാനം ദീർഘം വേണം.Not4u 04:19, 29 മാർച്ച് 2009 (UTC)
- പാറ്റേണിനെപ്പറ്റി പറയാൻ കാരണം സൂചിപ്പിച്ചില്ല. ഷെർലക് ഹോംസിൻറെ പേര് കുറെക്കാലം മുമ്പ് ഒരു മഹിള എൻറെ നേരേ എറിഞ്ഞിരുന്നു. യാദൃച്ഛികമാവാനിടയില്ലെന്നാണ് എൻറെ തോന്നലെങ്കിലും...Not4u 04:22, 29 മാർച്ച് 2009 (UTC)
ഒടക്കുസിറ്റി
[തിരുത്തുക]ഒടക്കുസിറ്റി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 09:10, 3 ഏപ്രിൽ 2009 (UTC)
കരിമ്പൻ കല
[തിരുത്തുക]വാത്തിക്കുടി പഞ്ചായത്തിലാണ് കരിമ്പൻ കല എന്നാണ് കേട്ടിരിക്കുനത് കരിമ്പൻ കവലയാണ് എന്നതിന് തെളിവ് വല്ലതും ഉണ്ടോ.-- ലീ 2©©8 →/††← 08:06, 6 ഏപ്രിൽ 2009 (UTC)
ഒഴിവാക്കാവുന്ന താളുകൾ
[തിരുത്തുക]നിർദ്ദേശിക്കുന്ന രീതിയിൽ എന്തോ അപാകതയുണ്ട്. ശ്രദ്ധിക്കുമല്ലോ--അഭി 16:54, 6 ഏപ്രിൽ 2009 (UTC)
- ഫലകത്തിൽ പറയുന്ന ക്രമത്തിൽ ചെയ്താൽ കുഴപ്പമൊന്നുമുണ്ടാകില്ലെന്നാണ് വിശ്വാസം. ഇനിയും പ്രശ്നങ്ങളുണ്ടാകുന്നെങ്കിൽ അറിയിക്കുക.--അഭി 16:59, 6 ഏപ്രിൽ 2009 (UTC)
ആദ്യം മായ്ക്കുക ഫലകം ലേഖനത്തിൽ ചേർത്ത് സേവ് ചെയ്യുക. പിന്നീട് ഫലകത്തിലെ "പ്രദർശിപ്പിക്കുക" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് {{ബദൽ:മായ്ക്കുക/നിർദ്ദേശം|ലേഖനം="ലേഖനത്തിന്റെ പേര്"|കാരണം= }} --~~~~ എന്നത് കോപ്പി ചെയ്യുക. "ഈ താളിൽ" എന്ന ലിങ്ക് തുറന്ന് കോപ്പി ചെയ്തത് അവിടെ പേസ്റ്റുക. കാരണം ചേർത്ത് സേവ് ചെയ്യുക. ഈ ക്രമത്തിൽ തന്നെയാണോ ചെയ്തത്?--അഭി 17:08, 6 ഏപ്രിൽ 2009 (UTC)
കൊടുങ്ങല്ലൂർ ഭരണി
[തിരുത്തുക]കൊടുങ്ങല്ലൂർ ഭരണി എന്ന താളിൽ എ.എഫ്.ഡി. ചേർക്കാനുള്ള കാരണം എന്താണ്. അവലംബത്തിന്റെ കുറവാണോ? പ്രസ്തുതകാരണങ്ങൾ സംവാദത്താളിലോ ഒഴിവാക്കാനുള്ള ലേഖനങ്ങളുടെ താളിലോ നൽകുന്നത് നന്നായിരിക്കും. --Vssun 06:20, 7 ഏപ്രിൽ 2009 (UTC)
കോടിയേരി ബാലകൃഷ്ണൻ
[തിരുത്തുക]ഈ ലേഖനം മായ്ക്കണമെന്ന് നിർദ്ദേശിക്കാൻ കാരണം എന്താണ്?. തെളിവില്ല എന്നു കണ്ടു. അങ്ങനെ ഒരാൾ ഇല്ല എങ്കിൽ മായ്ക്കുന്നതിൽ തെറ്റില്ല.--Jigesh talk 05:02, 15 ഏപ്രിൽ 2009 (UTC)
ഗോദാവരി
[തിരുത്തുക]സംവാദം:ഗോദാവരി നദി ശ്രദ്ധിക്കുക. --Vssun 04:43, 23 ഓഗസ്റ്റ് 2009 (UTC)
വേട്ടക്ക് ഒരു/അര മകൻ
[തിരുത്തുക]സംവാദം:വേട്ടയ്ക്കരമകൻ തെയ്യം ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 12:04, 13 ഒക്ടോബർ 2009 (UTC)
ഹിമവൽ ഭദ്രാനന്ദ
[തിരുത്തുക]ഹിമവൽ ഭദ്രാനന്ദ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 14:40, 31 മേയ് 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! ശ്രീകല,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:34, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! ശ്രീകല
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:55, 17 നവംബർ 2013 (UTC)