Jump to content

ഉപയോക്താവിന്റെ സംവാദം:93.168.218.51

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം[തിരുത്തുക]

  • വിക്കിപീഡിയയിൽ ഒരു ലേഖനം എങ്ങനെ തുടങ്ങാം എന്നറിയാൻ വിക്കിപീഡിയ:കളരി എന്ന താൾ കാണുക.
  • വിക്കിപീഡിയയിൽ മലയാളത്തിലെഴുതുന്നതെങ്ങനെയെന്നറിയാൻ സഹായം:എഴുത്ത്, സഹായം:നാരായം എന്നീ താളുകൾ വായിക്കുക.
  • വിക്കിപീഡിയയിൽ താങ്കൾക്കിഷ്ടമുള്ള എന്തുവിഷയത്തെക്കുറിച്ചും ലേഖനമെഴുതാം. ഉദാഹരണത്തിന് താങ്കളുടെ സ്ഥലത്തിനെപ്പറ്റി, അവിടെയുള്ള പ്രമുഖമായ ഒരു വിദ്യാഭ്യാസസ്ഥാപനത്തെപ്പറ്റി അങ്ങനെ എന്തും. എന്തെഴുതാൻ പാടില്ല എന്ന കാര്യം വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താളിൽക്കാണുക.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ. ------ ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 13:56, 31 ഡിസംബർ 2016 (UTC)[മറുപടി]

പകർപ്പവകാശലംഘനം[തിരുത്തുക]

സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ എന്ന ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ ----- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:00, 31 ഡിസംബർ 2016 (UTC)[മറുപടി]


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.