Jump to content

ഉപയോക്താവിന്റെ സംവാദം:Abhilash.sabari

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Abhilash.sabari !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 18:51, 11 സെപ്റ്റംബർ 2022 (UTC)[മറുപടി]

Team Charity Trivandrum (TCT)[തിരുത്തുക]

തിരുവനന്തപുരത്ത് പേയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയാണ് TCT എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ചങ്ക്സ് എന്ന whats app സൗഹൃദ കൂട്ടായ്മയിൽ നിന്ന് രൂപം കൊണ്ട കാരുണ്യ സംഘടനയാണ് TCT. ഹൃദയലാളനം, ഹൃദയപൂർവ്വം, ഹൃദയാക്ഷരം, ഹൃദയാമൃതം, ഹൃദയ വിരുന്ന്, ഹൃദയത്തിൻ്റെ കൈയൊപ്പ് എന്നിങ്ങനെ 6 വ്യത്യസ്ത പദ്ധതികൾ വഴി അശരണർക്ക് കൈത്താങ്ങായി മാറുകയാണ് TCT. 2022 ആഗസ്റ്റ് നാലിനാണ് ഇത് സ്ഥാപിതമായത്. Abhilash.sabari (സംവാദം) 05:43, 29 സെപ്റ്റംബർ 2023 (UTC)[മറുപടി]

[വിക്കിപീഡിയ:Subpages] എന്ന താൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു[തിരുത്തുക]

സുഹൃത്തേ, താങ്കൾ തുടങ്ങിവെച്ച വിക്കിപീഡിയ:Subpages എന്ന ലേഖനം പരീക്ഷണതാൾ ആയതിനാൽ പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ പ്രകാരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. വിക്കിപീഡിയയിൽ ലേഖനം എഴുതി തുടങ്ങുന്നതിന് മുമ്പ് ദയവായി വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കാണുക. പരീക്ഷണങ്ങൾക്ക് വിക്കിപീഡിയ:എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു.

നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, - Ajeeshkumar4u (സംവാദം) 11:22, 29 സെപ്റ്റംബർ 2023 (UTC)[മറുപടി]