ഉപയോക്താവിന്റെ സംവാദം:Athira Sunil
നമസ്കാരം Athira Sunil !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 07:11, 16 നവംബർ 2014 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:10, 18 നവംബർ 2014 (UTC)
പീനസം
[തിരുത്തുക]നമസ്തേ, താങ്കളുടെ പ്രവർത്തനങ്ങൾക്ക് ആദ്യം ഒരു . പീനസം എന്ന താളിൽ താങ്കൾ പല കണ്ണികളിൽ നിന്നും ഉള്ളടക്കം അതേ പോലെ പകർത്തി ഒട്ടിച്ചതായി ശ്രദ്ധയിൽ പെടുന്നു. പുറത്തുള്ള കണ്ണികളിലെ ഉള്ളടക്കത്തിനും ഭാഷക്കും പകർപ്പവകാശമുള്ളതായിരിക്കാൻ സാധ്യത വളരെ കൂടുതലാണ്. വിക്കിപീഡിയയിൽ എഴുതുന്നത് പകർപ്പവകാശ മുക്തമായി ആർക്കും ഉപയോഗിക്കാനും തിരുത്താനും സ്വാതന്ത്ര്യമുള്ളതുമാണ്. അതുകൊണ്ട് പുറത്തെ ഉള്ളടക്കം അതേ പോലെ ഇങ്ങോട്ടു പകർത്തി ഒട്ടിക്കുന്നത് വിക്കിപീഡിയയെ പകർപ്പവകാശ ലംഘന കുറ്റകൃത്യത്തിന് ആരോപിതമാക്കാൻ ഇടയാക്കുമെന്നതിനാൽ. പകർത്തി ഒട്ടിക്കുന്നത് ഇവിടെ പകർപ്പവകാശ ലംഘനമെന്ന ഗുരുതര കുറ്റകൃത്യമായി കണക്കാക്കെപ്പെടുന്നു. ദയവായി പകർത്തി ഒട്ടിച്ച ഭാഗങ്ങൾ താങ്കളുടെ സ്വന്തം വാചകത്തിലേക്ക് മാറ്റി എഴുതണം. അതല്ലെങ്കിൽ ഇവിടെ നിന്നും നീക്കണം. പകർത്തി ഒട്ടിച്ചവ ദയവായി സ്വന്തം വാചകത്തിലേക്ക് മാറ്റിയെഴുതാമോ? സംശയങ്ങൾ ചോദിക്കാൻ മടിക്കേണ്ട. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:50, 20 നവംബർ 2014 (UTC)
ഇതാ ഒരു കപ്പ് കാപ്പി!
[തിരുത്തുക]ഈ കാപ്പി കുടിച്ചുകൊണ്ട് ഉഷാറായി ലേഖനങ്ങൾ എഴുതുക. ആശംസകൾ !! |
Abuanand01 (സംവാദം) 15:33, 22 നവംബർ 2014 (UTC)
തലക്കെട്ട് മാറ്റുക
[തിരുത്തുക]സഹായം:തലക്കെട്ട് മാറ്റുക എല്ലാവർക്കും തലക്കെട്ട് മാറ്റാം! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:40, 25 നവംബർ 2014 (UTC)