Jump to content

ഉപയോക്താവിന്റെ സംവാദം:Aviyal/archive 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നമസ്കാരം Aviyal !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. Aviyalഅവിയൽ16:35, 14 ജനുവരി 2012 (UTC)[മറുപടി]

സംവാദം:അപ്പ്റ്റൻ

[തിരുത്തുക]

ഈ താൾ കാണുക. ആശംസകളോടെ --അഖിലൻ‎ 14:16, 14 ജനുവരി 2012 (UTC)[മറുപടി]

സംവാദം:അപ്പ്റ്റൻ

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Aviyal. താങ്കൾക്ക് സംവാദം:അപ്പ്റ്റൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 14:32, 14 ജനുവരി 2012 (UTC)[മറുപടി]

TUSC token 8f24b270e915b2b9b0e704c639df9a79

[തിരുത്തുക]

I am now proud owner of a [1]account!Aviyal(സംവാദം) 14:59, 14 ജനുവരി 2012 (UTC) എന്താണ് മൂന്നിന്റെ പ്രശ്നം? ഏതു ഉപകരണമാണ് മലയാളമെഴുതാനുപയോഗിക്കുന്നത്? --Vssun (സംവാദം) 17:43, 14 ജനുവരി 2012 (UTC)[മറുപടി]

മൂന്ന്, നന്നായിത്തന്നെ അതിൽക്കാണുന്നുണ്ടല്ലോ. പ്രശ്നം എന്താണെന്ന് മനസിലായില്ല. --Vssun (സംവാദം) 18:38, 14 ജനുവരി 2012 (UTC)[മറുപടി]
ഇപ്പോൾ കോഴപ്പമില്ല, പ്രോബ്ലം ഡൺ.................. Aviyalഅവിയൽ 15:12, 15 ജനുവരി 2012 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരെഞ്ഞെടുപ്പ്

[തിരുത്തുക]

എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--മനോജ്‌ .കെ 17:06, 28 ജനുവരി 2012 (UTC)[മറുപടി]

സ്വാഗതം ചെയ്യൽ

[തിരുത്തുക]

താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി {{ബദൽ:സ്വാഗതം}} എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- Raghith 12:03, 31 ജനുവരി 2012 (UTC)[മറുപടി]

വൈകി വന്ന സ്വാഗതം

[തിരുത്തുക]

നമസ്കാരം, Aviyal, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 13:58, 8 ഫെബ്രുവരി 2012 (UTC)[മറുപടി]

അപരമൂർത്തിത്വം വോട്ട്

[തിരുത്തുക]

ഒന്നിലധികം അംഗത്വങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് താളുകളിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ? വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്നതാളിൽ :Pullikkarimkali Face എന്ന ചിത്രത്തിന് താങ്കൾ രണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ചാണ്ടി താങ്കളുടെ അക്കൗണ്ട് ആണങ്കിൽ രണ്ട് ഉപയോക്തൃതാളുകളിലും ആ വിവരം ഉൾപ്പെടുത്തുമല്ലോ? അപരമൂർത്തി അക്കൗണ്ട് ഉപയോഗിച്ച് വോട്ട് ചെയ്താൽ അനിശ്ചിതകാലത്തേക്ക് ഒരക്കൗണ്ടിനെ തടയപ്പെടുന്നതാണ് ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ഈ താളിൽ ലഭ്യമാണ്. താങ്കളിൽ നിന്നും മികച്ച തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം നേരുന്നു ആശംസകളോടെ--കിരൺ ഗോപി 11:07, 9 ഫെബ്രുവരി 2012 (UTC)[മറുപടി]

No Problem :) --കിരൺ ഗോപി 04:16, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

Aviyal Bot എന്നത് താങ്കളുടെ അപരമൂർത്തിയാണോ ? താങ്കൾ ഈ നാമം ബോട്ടിനുവേണ്ടിയാണോ നിർമ്മിച്ചത് ? എങ്കിൽ ദയവുചെയ്ത് ബോട്ടിന്റെ ഉപയോക്തൃനാമത്തിൽ(ബോട്ടിന്റെ പേരിൽ പ്രവേശിച്ചതിനു ശേഷം) മറ്റു തിരുത്തലുകൾ ഒഴിവാക്കുക. മറിച്ച് താങ്കളുടെ ഉപയോക്തൃനാമത്തിൽ തന്നെ തിരുത്തുക. Aviyal Bot എന്നത് താങ്കളുടെ അപരമൂർത്തി അല്ലെങ്കിൽ. ഈ അറിയിപ്പ് കണക്കാക്കാതിരിക്കുക. നന്ദി. കുറിപ്പ്: [2] --എഴുത്തുകാരി സംവാദം 18:28, 25 ഫെബ്രുവരി 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Aviyal. താങ്കൾക്ക് Ezhuttukari എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

യന്ത്രം ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ ‌{{സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ സ്വാഗതസംഘത്തിന്റെ പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--എഴുത്തുകാരി സംവാദം 15:58, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

എനിക്ക് പ്രോഗ്രാമ്മിങ് അറിയില്ല, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, പിന്നെ ബോട്ട് ഓടിക്കാൻ എല്ലാരും സഹായിച്ചാൽ സാധിക്കും എന്നെയുളൂ. Aviyalഅവിയൽ 20:07, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

എന്തിനൊക്കെ ബോട്ട് ഉപയോഗിക്കുന്നൂ എന്ന് ബോട്ടിന്റെ ഉപയോക്തൃതാളിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ? --കിരൺ ഗോപി 03:57, 1 മാർച്ച് 2012 (UTC)[മറുപടി]
തീർച്ചയായും, ബോട്ട് ഫ്ലാഗ് കിട്ടിയ ശേഷം എന്തിന് എൻറെ ബോട്ട് ഉപയോഗിക്കുന്നു എന്ന് എഴുതാം എന്ന് ഞാൻ ഓർത്തു. പക്ഷേ ഇനി ആവാലോ. Aviyalഅവിയൽ 16:46, 1 മാർച്ച് 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Aviyal. താങ്കൾക്ക് വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ/പുതിയ അപേക്ഷകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Aviyal,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:20, 29 മാർച്ച് 2012 (UTC)[മറുപടി]