ഉപയോക്താവിന്റെ സംവാദം:Edava Mohammed Irshad Mannani
നമസ്കാരം Edava Mohammed Irshad Mannani !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 12:42, 6 ഫെബ്രുവരി 2023 (UTC)
== "യേശു വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ 100 ഭാര്യമാരെ വാഗ്ദാനം ചെയ്യുന്നു "
യേശു വിശ്വാസികൾക്ക് സ്വർഗ്ഗത്തിൽ 100 ഭാര്യമാരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. മത്തായി 19:29 ഗ്രീക്ക് ഒറിജിനൽ വായിക്കുക:
Matthew 19:29 (Greek original):
καὶ πᾶς ὅς ἀφῆκεν οἰκίας ἢ ἀδελφοὺς ἢ ἀδελφὰς ἢ πατέρα ἢ μητέρα ἢ *γυναίκα* ἢ τέκνα ἢ ἀγροὺς ἕνεκεν τοῦ ὀνόματός μου, ἑκατονταπλασίονα λήψεται καὶ ζωὴν αἰώνιον κληρονομήσει.
γυναῖκα› (gynaika) = wife
ഇനി KJV ഇംഗ്ലീഷ് വേഴ്സൺ വായിക്കുക:
Matthew 19:29 KJV
"And every one that hath forsaken houses, or brethren, or sisters, or father, or mother, or *WIFE,* or children, or lands, for my name's sake, shall receive an *HUNDREDFOLD* and shall inherit everlasting life." - (Matthew 19:29 KJV)
മലയാളമടക്കമുള്ള പല ബൈബിൾ വിവർത്തനങ്ങളിൽ നിന്നും ക്രൈസ്തവർ തന്ത്രപൂർവ്വം സ്വർഗ്ഗത്തിൽ ആസ്വദിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ നിന്ന് *100 ഭാര്യമാരെ* വെട്ടിമാറ്റിയിരിക്കുന്നു.
ഇനി ബൈബിളിന്റെ 3 വ്യത്യസ്ത പതിപ്പുകളിൽ നിന്നും ഞാൻ അതേ വാക്യം നിങ്ങളുടെ മുന്നിൽ വെക്കാം:
*KING JAMES VERSION, Matthew 19:29*
"And everyone that has forsaken houses,or brethren, or sisters,or fathers, or mothers , or *WIFE*, or children,or lands,for my names sake, *SHALL RECEIVE A 100 TIMES.*"
മേൽ വാക്യപ്രകാരം യേശു നിമിത്തം സ്വർഗ്ഗത്തിൽ പോകുന്ന വിശ്വാസികൾക്ക് ലഭിക്കുന്നത്:
100 houses 100 brethren 100 sisters 100 fathers 100 mothers, and
- 100 WIFES*
100 lands
ഇതേ വാക്യം നമ്മുക്ക് NWT (NEW WORLD TRANSLATION) ൽ എങ്ങിനെയെന്ന് നോക്കാം:
And everyone that has left houses,or brothers, or sisters or fathers or mothers or children or lands for the sake of my name will RECEIVE MANY TIMES." - (Matthew 19:29 NWT)
ശ്രദ്ധിക്കുക: ഈ ബൈബിൾ പതിപ്പിൽ നിന്നും WIFE വെട്ടിമാറ്റി ഒഴിവാക്കി. കൂടാതെ 100 എന്നതിനുപകരം MANY TIMES അഥവാ നിരവധി തവണ എന്നാക്കി മാറ്റി എഴുതുകയും ചെയ്തു!
ഇനി ഇതേവാക്യം തന്നെ നമ്മുക്ക് RSV (REVISED STANDARD VERSION) ൽ എപ്രകാരമാണെന്ന് നോക്കാം:
And every one who has left houses or brothers or sisters or father or mother or children or lands, for my name’s sake, will receive a HUNDREDFOLD, and inherit eternal life." - (Matthew 19:29 RSV)
മറ്റുള്ള പതിപ്പുകളിൽ നിന്നുള്ള ചില വാക്കുകൾ RSVയിൽ അതേപോലെ നിലനിറുത്തി എങ്കിലും ' WIFE 'നെ വെട്ടിമാറ്റി ഇല്ലാതാക്കി. പക്ഷേ *HUNDREDFOLD അഥവാ നൂറ് മടങ്ങ് ലഭിക്കും* എന്ന പ്രയോഗം നിലനിർത്തുകയും ചെയ്തു.
എന്തുകൊണ്ടാണ് പുതിയ ബൈബിൾ പതിപ്പുകളിൽ ഈ വാക്യത്തിൽ പറയപ്പെട്ട ലിസ്റ്റിൽനിന്ന് *100 ഭാര്യമാരെ* വെട്ടിമാറ്റി ഇല്ലാതാക്കിയിരിക്കുന്നത്? ഇവർക്ക് ലഭിക്കുന്ന സ്വർഗ്ഗത്തിൽ ബൈബിളുകൾ വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങളിൽ അവർ ലജ്ജിക്കുകയാണോ??
✍️ ഇടവ മുഹമ്മദ് ഇർഷാദ് മന്നാനി ==
Edava Mohammed Irshad Mannani Edava Mohammed Irshad Mannani (സംവാദം) 12:50, 6 ഫെബ്രുവരി 2023 (UTC)
വിജ്ഞാനകോശ സ്വഭാവമില്ലാത്ത തിരുത്തുകൾ
[തിരുത്തുക]സുഹൃത്തേ, താങ്കളുടെ സമീപകാല സംഭാവനകളിൽ ചിലത് വിജ്ഞാനകോശ സ്വഭാവമില്ലാത്തതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ലേഖനങ്ങളിലെ ഭാഷയും ശൈലിയും വിജ്ഞാനകോശ സ്വഭാവത്തിൽ ആകേണ്ടതുണ്ട്. കൂടാതെ ചേർക്കുന്ന പ്രധാന വിവരങ്ങൾക്ക് തെളിവായി സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസുകളിൽ നിന്നുള്ള അവലംബങ്ങൾ കൂടി ചേർക്കേണ്ടതാണ്. എന്നാൽ മറ്റൊരു ഭാഷയിലെ വിക്കിപീഡിയ താൾ അവലംബമാക്കരുത്. നല്ല തിരുത്തുകൾക്കായി ശൈലീപുസ്തകവും വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ലേഖനങ്ങൾക്കായുള്ള ശ്രദ്ധേയത മാനദണ്ഡങ്ങളും കൂടി കാണുക. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, - Ajeeshkumar4u (സംവാദം) 00:26, 5 ഒക്ടോബർ 2023 (UTC)
- @Ajeeshkumar4u തീർച്ചയായും ഞാൻ ഇന്നി ശ്രദ്ദിച്ചു കൊള്ളാം Edava Mohammed Irshad Mannani (സംവാദം) 05:35, 6 ഒക്ടോബർ 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ Edava Mohammed Irshad Mannani, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:59, 21 ഡിസംബർ 2023 (UTC) |
---|
- @Gnoeee താങ്കളുടെ ക്ഷണത്തിന് നന്ദി, ഞാൻ നിലവിൽ അബുദാബിയിൽ ആണ് അതുകൊണ്ട് തന്നെ എനിക്ക് പ്രസ്തുത പരിപാടിയിൽ എത്തുവാൻ സാധിക്കില്ല 🙏 Edava Mohammed Irshad Mannani (സംവാദം) 14:26, 22 ഡിസംബർ 2023 (UTC)