Jump to content

ഉപയോക്താവിന്റെ സംവാദം:Fccuba

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നമസ്കാകാകാകാകാകാകാകാകാകാകാകാരം... FCubaയുടെ സംവാദം പേജിലേക്ക് ഉണ്ണികൾക്ക് സ്വാഗതം.

സംവാദത്തിലെ മോശമായ ഭാഷ

[തിരുത്തുക]
മുന്നറിയിപ്പ്
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നന്ദിത കെ.എസ്. എന്നതാളിൽ വിവിധ ഉപയോക്താക്കൾക്കെതിരേ മോശമായ ഭാഷയിലുള്ള മറുപടികൾ പറയുന്ന പ്രവൃത്തികളിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മുന്നറിയിപ്പാണിത്. ഇവിടെ നടന്ന ചർച്ചയിൽ ഒന്നിലധികം ഉപയോക്താക്കൾ താങ്കൾ ചെയ്തത് ശരിയായ നടപടിയല്ല എന്നഭിപ്രായപ്പെട്ടതിനാൽ തുടർന്ന് ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഒരു കാര്യനിർവ്വാഹകൻ മുന്നറിയിപ്പില്ലാതെ താങ്കളെ തടയുന്നതാണ്. ഇത്തരം പ്രവൃത്തി ഇനി തുടരാതിരിക്കുക. അങ്ങനെ വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ കാലത്തേക്കുള്ള തടയൽ നടപടി സ്വീകരിക്കേണ്ടതായിവരുമെന്ന് പറയേണ്ടതായി വന്നിരിക്കുന്നു. നല്ലരീതിയിൽ വിക്കിപീഡിയയിൽ തുടർന്നും പ്രവ‍ർത്തിക്കുമെന്ന വിശ്വാസത്തോടെ --രൺജിത്ത് സിജി {Ranjithsiji} 08:17, 2 ജനുവരി 2021 (UTC)|}[മറുപടി]