ഉപയോക്താവിന്റെ സംവാദം:Kavya Manohar
നമസ്കാരം Kavya Manohar !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 19:50, 15 ഒക്ടോബർ 2010 (UTC)
സ്വാഗതം
[തിരുത്തുക]എന്റെ വകയും ഒരു സ്വാഗതം. എത്രയും പെട്ടന്ന് കാവ്യ ഒരു വിക്കിപ്പുലി ആകട്ടെ എന്നു ആശംസിക്കുന്നു.(Netha Hussain 20:25, 15 ഒക്ടോബർ 2010 (UTC))
- കാവ്യ ഇനി ഇവിടെയും ഉണ്ടാവും എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം. വിക്കിലോകത്തേക്ക് കാവ്യയെ സ്വാഗതം ചെയ്യുന്നു... എല്ലാ ആശംസകളും... --Habeeb | ഹബീബ് 20:58, 15 ഒക്ടോബർ 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Kavya Manohar,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 06:33, 29 മാർച്ച് 2012 (UTC)
A kitten for you!
[തിരുത്തുക]ഒരു പൂച്ചക്കുട്ടി സമ്മാനമായി ഇരിക്കട്ടെ. വിക്കിയിൽ തിരുത്തുന്നത് കാണുമ്പോൾ വളരെ സന്തോഷം. ചിത്രങ്ങളുടെ അപ്ലോഡ് തകൃതിയായി നടന്നോട്ടെ. :)
മനോജ് .കെ 21:00, 10 ഏപ്രിൽ 2012 (UTC)
ഝാൻസി റാണി
[തിരുത്തുക]ഈ ഉപവിഭാഗം പേരുമാറ്റിയതെന്താ ?? ജനനം, ബാല്യം എന്നു തന്നെയാണ് വേണ്ടത്. മറ്റു ഉപവിഭാഗങ്ങൾ എഴുതുന്നേയുള്ളു. ബിപിൻ (സംവാദം) 13:12, 5 മാർച്ച് 2013 (UTC)
- ജനനം ബാല്യം എന്ന് തലക്കെട്ട് അതിനു കീഴിൽ ഇപ്പോഴുള്ള കണ്ടെന്റിന് ചേരുന്നില്ലല്ലോ എന്നു കരുതിയാണ് മാറ്റിയത്. അങ്ങനായിരുന്നില്ല വേണ്ടതെന്ന് മനസ്സിലാക്കുന്നു. മറ്റു ഉപവിഭാഗങ്ങൾ ചേർത്ത് ലേഖനം വിപുലീകരിക്കുന്നതിന് ശ്രമിക്കാം. നന്ദി ബിപിൻ. Kavya Manohar (സംവാദം) 13:36, 5 മാർച്ച് 2013 (UTC)
വനിതാദിന പുരസ്കാരം
[തിരുത്തുക]വനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് റെയ്ച്ചൽ കാഴ്സൺ എന്ന ലേഖനം വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:46, 5 ഏപ്രിൽ 2013 (UTC)
|
വിവാഹതാരകം
[തിരുത്തുക]വിവാഹമംഗളാശംകൾ
അനുഭവത്തിന്റെ, അറിവിന്റെ പങ്കുവെയ്കൽ വിക്കിപീഡിയ കവിഞ്ഞ് ജീവിതത്തിലേക്കും ഒഴുകട്ടെ.... പ്രിയപ്പെട്ട സന്തോഷിനും കാവ്യയ്കും വിവാഹാശംസകൾ....കണ്ണൻ ഷൺമുഖം
ഹാപ്പി കല്യാണം--എബിൻ: സംവാദം 09:52, 2 മേയ് 2013 (UTC)
|
എഡിറ്റിങ്
[തിരുത്തുക]വിക്കിയിലെ എഡിറ്റിങിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് തിരുത്തലുകൾ വരുത്തിയ ശേഷം പരിശോധിക്കുക. താങ്കളുടെ ഈ മാറ്റം മൂലം താളിന്റെ താഴെയുള്ള ഭാഗങ്ങൾ അദൃശ്യമായിരുന്നു. ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. ആശംസകളോടെ--റോജി പാലാ (സംവാദം) 19:42, 2 ജൂലൈ 2013 (UTC)
നന്ദി റോജി. --Kavya Manohar (സംവാദം) 10:12, 4 ജൂലൈ 2013 (UTC)
മലയാളം ടൈപ്പിങ്
[തിരുത്തുക]നന്ദി കാവ്യാ :)--Vibitha vijay 08:37, 4 ജൂലൈ 2013 (UTC)
അലസ്സാൻഡ്രോ വോൾട്ട
[തിരുത്തുക]ഇലക്ട്രോ കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടുത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് .പേരിൽ അറിയപ്പെടുന്നയാൾ മാത്രമാണോ ഇദ്ദേഹം,കണ്ടുപിടിച്ചത് ഇദ്ദേഹമല്ലേ?--ബിനു (സംവാദം) 07:07, 19 ജൂലൈ 2013 (UTC)
ശരിയാണ് ബിനൂ. അദ്ദേഹം പ്രധാനമായി അറിയപ്പെടുന്നത് അതിന്റെ പേരിലാണാല്ലോ എന്നാണ് ഉദ്ദേശിച്ചത്. --Kavya Manohar (സംവാദം) 07:12, 19 ജൂലൈ 2013 (UTC)
അപ്പോൾ കണ്ടുപിടിച്ച എന്നു പോരേ?--ബിനു (സംവാദം) 07:13, 19 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Kavya Manohar
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:08, 16 നവംബർ 2013 (UTC)
അപൂർണ്ണ വർഗ്ഗം ചേർക്കുമ്പോൾ
[തിരുത്തുക]അപൂർണ്ണ വർഗ്ഗം ചേർക്കുമ്പോൾ അവ നേരിട്ട് ചേർക്കാതെ പകരം അപൂർണ്ണ ഫലകം ചേർക്കുക. ഇതിനുപകരം ഇതുപോലെ ചേർക്കുക. ആശംസകൾ--എഴുത്തുകാരി സംവാദം 14:59, 14 മാർച്ച് 2014 (UTC)
നന്ദി. ഇനി ശ്രദ്ധിയ്ക്കാം. --Kavya Manohar (സംവാദം) 15:15, 14 മാർച്ച് 2014 (UTC)
ശ്രീകുമാരി രാമചന്ദ്രൻ
[തിരുത്തുക]Hi Kavya
I have seen that, you have translated the article created by me about Chandiroor Divakaran to Malayalam. If possible, please translate Sreekumari Ramachandran's article also. She is one of the famous writer from Kerala. I hope you will be able to do something. I have added the same comment to your English Wikipeia page also. Bellus Delphina (സംവാദം) 16:52, 15 ഓഗസ്റ്റ് 2014 (UTC)
Thank you Bellus Delphina (സംവാദം) 20:28, 16 ഓഗസ്റ്റ് 2014 (UTC)
- Hi user: Bellus Delphina, ശ്രീകുമാരി രാമചന്ദ്രൻ എന്ന താൾ ഞാൻ Content Translation Tool ഉപയോഗിച്ച് വിവർത്തനം ചെയ്തതാണ്. ആ ടൂളിനെക്കുറിച്ചുള്ള ബ്ലോഗ്‌പോസ്റ്റ് ഇവിടെ.
രേഖ രാജു
[തിരുത്തുക]Here is another artist, Rekha Raju, in English Wikipedia I have created this also and if you are getting time, I would love to see this also in Malayalam. I hope you will do the needful if possible. Bellus Delphina (സംവാദം) 20:37, 16 ഓഗസ്റ്റ് 2014 (UTC)
- I shall try this as time permits. --Kavya Manohar (സംവാദം) 06:32, 17 ഓഗസ്റ്റ് 2014 (UTC)
Thank you Kavya Bellus Delphina (സംവാദം) 18:58, 18 ഓഗസ്റ്റ് 2014 (UTC)