ഉപയോക്താവിന്റെ സംവാദം:Nakulnaren1830378
നമസ്കാരം Nakulnaren1830378 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 11:24, 11 ജൂലൈ 2018 (UTC)
മുന്നറിയിപ്പ്
[തിരുത്തുക]താങ്കൾ പല ലേഖനങ്ങളുടെയും ആരംഭത്തിൽ ചില വെബ്സൈറ്റുകളുടെ ലിങ്കുകൾ ചേർക്കുന്നതായി കണ്ടു. ലേഖനത്തിനുള്ളിലെ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള വസ്തുതകൾ പരിശോധിച്ചു ബോധ്യപ്പെടുന്നതിനു വേണ്ടിയാണ് ഇൻലൈൻ സൈറ്റേഷനുകൾ ഉപയോഗിക്കേണ്ടത്. അവലംബമായി ഉപയോഗിച്ചിട്ടില്ലാത്ത വെബ്സൈറ്റുകൾ ലേഖനങ്ങളിൽ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കണക്കാക്കുന്നതാണ്. തൽഫലമായി താങ്കളെ വിക്കിപീഡിയയിൽ തിരുത്തുന്നതിൽ നിന്നു തടയുവാൻ സാധ്യതയുണ്ട്. ദയവായി ഇത് ആവർത്തിക്കാതിരിക്കുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:29, 27 ഓഗസ്റ്റ് 2018 (UTC)
തടയൽ
[തിരുത്തുക]താങ്കൾ പല ലേഖനങ്ങളിലും അവലംബമായി ഉപയോഗിക്കാത്ത വെബ്സൈറ്റുകൾ ലേഖനത്തിന്റെ മുകളിലായി തിരുകിക്കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സ്പാമ്മിംഗ് നടത്തുന്നത് നശീകരണമാണ് എന്ന് താങ്കൾക്കു മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പക്ഷേ താങ്കൾ അതു ശ്രദ്ധിക്കാതെ നിരവധി ലേഖനങ്ങളിൽ കുറേ വെബ്സൈറ്റ് ലിങ്കുകൾ കൂട്ടിച്ചേർത്തു. കൂടുതൽ നശീകരണപ്രവർത്തനങ്ങളിലേക്കു പോകാതിരിക്കുവാനായി താങ്കളെ ഒരാഴ്ചത്തേക്കു തിരുത്തലിൽ നിന്ന് തടഞ്ഞുനിർത്തുന്നു. ഇനിയും ഇത്തരം നശീകരണപ്രവർത്തനങ്ങൾ ആവർത്തിക്കുന്ന പക്ഷം താങ്കളെ ആജീവനാന്തം തടഞ്ഞേക്കാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:12, 1 സെപ്റ്റംബർ 2018 (UTC)