ഉപയോക്താവിന്റെ സംവാദം:Prasanths
നമസ്കാരം Prasanths !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- സിദ്ധാർത്ഥൻ 15:03, 2 ഡിസംബർ 2008 (UTC)
പരീക്ഷണം
[തിരുത്തുക]താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --അഭി 15:37, 2 ഡിസംബർ 2008 (UTC)
Chettikulangara
[തിരുത്തുക]ചെട്ടിക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്ന പേരിൽ ഒരു താൾ നിലവിലുണ്ട്. --സാദിക്ക് ഖാലിദ് 16:44, 22 മാർച്ച് 2009 (UTC)
ഒപ്പ്
[തിരുത്തുക]ലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക.
-- സാദിക്ക് ഖാലിദ് 09:00, 23 മാർച്ച് 2009 (UTC)
ചില്ലു പ്രശ്നം
[തിരുത്തുക]ലേഖനങ്ങൾ എഴുതുമ്പോൾ ചില്ലുകൾ പ്രശ്നമാണല്ലോ? ർ എന്നു വേണ്ടിടത് റ് എന്നാണല്ലോ എഴുതുന്നത്. മലയാളം വിക്കിയുടെ ബിൽട്ട് ഇൻ ടൂൾ ഉപയോഗിച്ചാണ് മലയാളം എഴുതുന്നതെങ്കിൽ ർ എന്നെഴുതാൻ r എന്ന അക്ഷരം ഉപയോഗിച്ചാൽ മതി.ആശംസകളോടെ --Anoopan| അനൂപൻ 16:04, 24 മാർച്ച് 2009 (UTC)
ചിലപ്പോൾ 'ഇളമൊഴി' ഉപയൊഗിച്ച് ലേഖനം തയ്യാറാക്കി വിക്കിയിലേക്ക് മാറ്റാറുണ്ട് അതുകൊണ്ടായിരിക്കാം ചില്ല് ശ്റദ്ധയില്പ്പെടാതെ പോയത് ചൂണ്ടിക്കാട്ടിയതിന് നന്ദി.--prasanth|പ്രശാന്ത് 16:23, 24 മാർച്ച് 2009 (UTC)
- വിക്കിപീഡിയ എഡിറ്റ് ചെയ്യാൻ വിക്കിയുടെ തന്നെ ബിൽട്ട് ഇൻ ടൂൾ ഉപയോഗിക്കുന്നതാകും നല്ലത്. മുന്നത്തെ വാചകത്തിലും ഒരു പ്രശ്നം കണ്ടു. ചില്ല് ശ്റദ്ധയില്പ്പെടാതെ പോയത് ചൂണ്ടിക്കാട്ടിയതിന് . എന്നോടു സംവദിക്കുവാൻ എന്റെ സംവാദം താളിൽ കുറിപ്പുകൾ ഇടുക. --Anoopan| അനൂപൻ 16:28, 24 മാർച്ച് 2009 (UTC)
ചെട്ടിക്കുളങ്ങര വരുമാനം
[തിരുത്തുക]പ്രശാന്ത്.. ചിത്രം:Cht.jpg ഈ ചിത്രം വിക്കിപീഡിയയിൽ നിലനിർത്താൻ പറ്റില്ലല്ലോ.. അവലംബം ഞാൻ മാറ്റി എഴുതിയിട്ടുണ്ട്.. മാതൃഭൂമിയുടെ ഓൺലൈൻ സൈറ്റിൽ നിന്നോ മറ്റോ ഇതിന്റെ ഓൺലൈൻ വാർത്ത ലഭിക്കുമോ?.. അതിലേക്കുള്ള ഒരു ലിങ്ക് കൂടി നൽകിയാൽ നന്നായിരിക്കും. ആശംസകളോടെ --Vssun 06:47, 30 മാർച്ച് 2009 (UTC)
ഐതിഹ്യം
[തിരുത്തുക]ഐതിഹ്യം ക്ഷേത്രത്തിന്റെ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ ഉണ്ടാകാനിടയില്ലേ? ഇക്കാര്യത്തിന് അവലംബം അതായാലും മതിയാകും. --Vssun 07:12, 30 മാർച്ച് 2009 (UTC)
സംവാദം
[തിരുത്തുക]സംവാദം താളുകൾ ശൂന്യമാക്കരുത്.. അവ വളരെ നീണ്ടു പോകുകയാണെങ്കിൽ ആർക്കൈവ് ചെയ്ത് വക്കാവുന്നതാണ്. ആശംസകളോടെ --Vssun 06:30, 1 ഏപ്രിൽ 2009 (UTC)
വർഗ്ഗം പദ്ധതി
[തിരുത്തുക]വർഗ്ഗം പദ്ധതിയിൽ അംഗമായതിൽ സന്തോഷം. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ താളിലും പ്രസ്തുത താളിന്റെ സംവാദത്തിലും ലഭ്യമാണ്. അവ സശ്രദ്ധം വായിക്കുക. അതിനുശേഷം താങ്കൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുക്കാം. സംശയനിവൃത്തിക്കായി ഈ പദ്ധതിയിലെ അംഗങ്ങളെ സമീപിക്കുകയോ ഈ താളിൽ ഒരു കുറിപ്പിടുകയോ ചെയ്യാവുന്നതാണ്. --സിദ്ധാർത്ഥൻ 13:28, 2 ഏപ്രിൽ 2009 (UTC)
ചൂണ്ട
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ചൂണ്ട എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 14:28, 2 ഏപ്രിൽ 2009 (UTC)
കണ്ണാട്ടുമൂടി
[തിരുത്തുക]പ്രസാന്ത് എവിടുത്തുകാരനാൺ, ഞൻ മാവെലിക്കർ അടുത്തുള്ള കണ്ണാട്ടുമൂറ്റി താമസിക്കുന്നു. അവിറ്റെ അടുത്തൊരു എറവങ്കര ഉണ്ട്. അവിടുത്തുകാരനാണൊ? --ദിനേശ് വെള്ളക്കാട്ട് 10:22, 3 മേയ് 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Prasanths,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:57, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം
[തിരുത്തുക]ഇവിടെ കാണുന്ന: വിക്കിപീഡിയ:WS2013 താൾ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ... ആലപ്പുഴയിലെ വിക്കിമീഡിയർക്കായിട്ടുള്ള പ്രത്യേക മെയിലിംഗ് ഗ്രൂപ്പിൽ താങ്കളെയും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരു മറുപടി എനിക്കയയ്കുമല്ലോ. --Adv.tksujith (സംവാദം) 14:18, 7 ഒക്ടോബർ 2013 (UTC)
- tksujith@gmail.com എന്ന വിലാസത്തിൽ ഒരു മെയിൽ അയയ്കാമോ ? --Adv.tksujith (സംവാദം) 18:22, 10 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Prasanths
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:36, 16 നവംബർ 2013 (UTC)
മാവേലിക്കര
[തിരുത്തുക]ഒന്നു നോക്കി വിലയിരത്താമോ? തിരഞ്ഞെടുത്ത ലേഖനമാക്കാനാകുമോ? ്്്് --Challiovsky Talkies ♫♫ 12:52, 27 ഫെബ്രുവരി 2017 (UTC)