Jump to content

ഉപയോക്താവിന്റെ സംവാദം:Salam90390

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Salam90390 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 00:04, 15 ജൂലൈ 2015 (UTC)[മറുപടി]

റഹ്മത്തുള്ള ഖാസിമി[തിരുത്തുക]

റഹ്മത്തുള്ള ഖാസിമി എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:49, 15 ജൂലൈ 2015 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

മറ്റു ഉപയോക്താക്കളുടെ താളുകൾ അലങ്കോലമാക്കരുത്. ദയവായി വിക്കിപീഡിയയിലെ നയങ്ങളും രീതികളും അനുസരിച്ച് പെരുമാറുക. താങ്കൾക്ക് ഞാൻ താങ്കളുണ്ടാക്കിയ താൾ നീക്കിയതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഇവിടെ ചേർക്കാം മറ്റു ഏതെങ്കിലും കാര്യനിർവ്വാഹകർ പരിശോധിച്ച് അഭിപ്രായം പറയുകയും തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യും. അല്ലാതെ താളുകൾ അലങ്കോലപ്പെടുത്തുന്നത് താങ്കളുടെ ഇവിടെ തിരുത്താനുള്ള അവകാശം നീക്കുന്നതിലേക്ക് നയിക്കാം. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:25, 15 ജൂലൈ 2015 (UTC)[മറുപടി]

വീണ്ടുമൊരു മുന്നറിയിപ്പ്[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളുടെ ലേഖനമെഴുത്ത് നന്നാവുന്നുണ്ട്. പക്ഷെ അത് വിക്കിപീഡിയക്ക് കൂടി ഗുണമുള്ള തരത്തിലാവണം. താങ്കളുടെ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ നിലപാടുകളും കാണിക്കേണ്ടത് ലേഖനങ്ങളിൽ അല്ലെന്നുള്ള കാര്യം മറക്കാതിരിക്കുക. ആശംസകളോടെ, --ഇർഫാൻ ഇബ്രാഹിം സേട്ട് 09:06, 16 ജൂലൈ 2015 (UTC)[മറുപടി]

അവസാന മുന്നറിയിപ്പ്[തിരുത്തുക]

ദയവായി വിക്കിപീഡിയയിലെ നയങ്ങളും രീതികളും അനുസരിച്ച് പെരുമാറുക. താങ്കൾ വീണ്ടും താളുകൾ അലങ്കോലപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഇനിയും ഈ പ്രവർത്തി തുടർന്നാൽ മുന്നറിയിപ്പില്ലാതെ താങ്കളെ വിക്കിയിൽ തിരുത്തുന്നതിൽ നിന്നും തടയുന്നതായിരിക്കും. ദയവായി സഹകരിക്കുക.--റോജി പാലാ (സംവാദം) 09:07, 16 ജൂലൈ 2015 (UTC)[മറുപടി]

പല തവണ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടും വിക്കിപീഡിയ അലങ്കോലപ്പെടുത്തണം എന്ന മുൻ‌വിധിയുണ്ടെന്നു തോന്നിപ്പിക്കുന്ന വിധം പെരുമാറുന്നതിനാൽ (ഉദാ:-1) ഒരാഴ്ചത്തേക്ക് താങ്കളെ ഇവിടെ നിന്നും തടഞ്ഞിരിക്കുന്നു. ഒരാഴ്ചക്കു ശേഷം ഇനിയും ഇതു തുടർന്നാൽ വീണ്ടും ഒരു മുന്നറിയിപ്പില്ലാതെ ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും ഇപ്പോഴേ അറിയിച്ചുകൊള്ളുന്നു. ദയവായി സഹകരിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:23, 17 ജൂലൈ 2015 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:25, 28 ജൂലൈ 2015 (UTC)[മറുപടി]