ഉപയോക്താവിന്റെ സംവാദം:Shams.clt29
നമസ്കാരം Shams.clt29 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 18:02, 24 ജൂലൈ 2024 (UTC)
ഓലശ്ശേരി -Olassery എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
[തിരുത്തുക]
ഓലശ്ശേരി -Olassery എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഓലശ്ശേരി -Olassery എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 16:23, 25 ജൂലൈ 2024 (UTC)
- ഇത് ശരിയായ കാര്യമാണ് . നിങ്ങൾ കാലിക്കറ്റ് യൂണിവേർസീറ്റിയുടെ ചരി ത്ര വിഭഗ്വുമായി ബന്ധപ്പെട്ടാല് നിങ്ങൾക്ക് സത്യം മാനസ്സിലാക്കാവുന്നതാണ് . നിങ്ങൾക്ക് സംഘ് പരിവാറിന്റെ അജണ്ടയില് ചരിത്രം മാറ്റി എഴുതാൻ തുനിയുന്ന ആളായിരിക്കാം പക്ഷേ നിങ്ങൾ ഇതിനെ പറ്റി പഠിക്കുക . ഞാൻ ഇവിടെ പറഞ്ഞത് ചരിത്ര പരമാണു .. അല്ലാതെ കെട്ടുകഥകള് അല്ല 2001:16A2:C0C1:1B20:F47A:C4E5:BB2B:251D 19:09, 25 ജൂലൈ 2024 (UTC)
- നിങ്ങൾ പറയുന്ന പോലെ ഒരു അക് ഞാത എഴുത്ത് കാരനല്ല .. എന്റെ My IP
- IPv6: ? 2001:4860:7:228::ff
- IPv4: ? 128.234.101.151 Shams.clt29 (സംവാദം) 19:17, 25 ജൂലൈ 2024 (UTC)

Olassery എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Olassery എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} ✉ 15:46, 29 ജൂലൈ 2024 (UTC)
- വീണ്ടും വീണ്ടും ഒരേ മെസ്സേജ് ആണൊല്ലോ സാറേ .. ഇത് ഒഴിവാക്കരുത് കാരണം ഇത് സത്യമാണ് . നിങ്ങൾ കോഴിക്കോട് ചരിത്രം ,പാലക്കാടന് ചരിത്രം ,ഇപ്പോ അത് നിലവിൽ ഉണ്ടോ ?എന്നൊക്കെ അന്യ ശിക്കുക ,ചരിത്രം പഠി ക്കണം ,കെ എസ് നാരായണന്റെ കോഴിക്കോടൻ ചരിത്രം ,പ്രൊഫസര് ആഫീസ് മുഹമ്മദ് ,എൻ പി മൊയ്തീന് എന്നിവരുടെ ലേഘനങ്ങള് എന്നിവ വായിക്കുക 2001:16A2:C0D4:3ADF:5D50:2806:ED45:CDC3 15:56, 29 ജൂലൈ 2024 (UTC)
- പ്രിയ ഷാംസ്.സിഎൽടി29, നിലവിൽ നിങ്ങൾ എഴുതിയ ഒരു ലേഖനം മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുമ്പോൾ തന്നെ അതേ ഉള്ളടക്കുമുള്ള മറ്റൊരു ലേഖനം തുടങ്ങരുത്. അത് നശീകരണപ്രവർത്തനമായി വ്യാഖ്യാനിക്കാനിടയുണ്ട്. നിങ്ങളുടെ ലേഖനത്തിലെ വിവരത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കൂടാതെ അതിൽ പറയുന്ന വസ്തുതകൾ തെളിയിക്കാനാവശ്യമായ അവലംബങ്ങൾ മറ്റ് സ്രോതസ്സുകൾ എന്നിവ നൽകേണ്ടതാണ്. കൂടാതെ ലേഖനം ഒരു വിജ്ഞാനകോശ ശൈലിയിൽ എഴുതുക. ഓലശ്ശേരി ഗ്രാമമാണോ തറവാടാണോ എന്ന് വ്യക്തമാക്കണം. തറവാടാണെങ്കിൽ ആ തറവാടിന്റെ ചരിത്ര പ്രസക്തി എന്താണ്. എന്താണ് ആ തറവാടിന്റെ പ്രത്യേകത? വിജ്ഞാനപരമായി നിലനിൽക്കാനുള്ള കാരണങ്ങളെന്ത്? ഇവ വ്യക്തമാക്കുന്നരീതിയിൽ ലേഖനം എഴുതുക. അതിനായി വിക്കിപീഡിയയിലുള്ള മറ്റ് മലയാള ലേഖനങ്ങൾ തറവാടുകളെപ്പറ്റിയുള്ളത്. പാഴൂർ പടിപ്പുര വായിക്കാവുന്നതാണ്. ലേഖനം നന്നാക്കാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തുക. നിലവിലുള്ള അവസ്ഥയിൽ നിലനിറുത്താവുന്നതല്ല. രൺജിത്ത് സിജി {Ranjithsiji} ✉ 06:33, 30 ജൂലൈ 2024 (UTC)