Jump to content

ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2013

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരകത്തിനു നന്ദി , ഷിജു ബിപിൻ (സംവാദം) 16:04, 26 ജനുവരി 2013 (UTC)[മറുപടി]

ചെക്ക് യൂസർ

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ്#ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Hi, I'm from Tamil Wikipedia. As I don't know Malayalam I just give Thirumala Kovil name in English. I contacted my Mlm friend and told him to change the name and amazed for your quick contribution. Thank You.--தென்காசி சுப்பிரமணியன் (സംവാദം) 12:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

You are welcome and thank you very much for the contributions.--ഷിജു അലക്സ് (സംവാദം) 12:33, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഗ്രന്ഥസൂചി

[തിരുത്തുക]

ഗ്രന്ഥസൂചി എന്നൊരു ഉപവിഭാഗം ഉള്ളത് നല്ലതല്ലേ, റഫർ ചെയ്ത പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റില്ലേ ?? ഇവിടെ ഒന്നുണ്ടായിരുന്നത് നീക്കം ചെയ്തിരിക്കുന്നു അതുകൊണ്ട് ചോദിച്ചതാണ്. ബിപിൻ (സംവാദം) 02:51, 12 ഫെബ്രുവരി 2013 (UTC)[മറുപടി]

അപ്പോൾ അത് അവലംബത്തിൽ അല്ലേ കൊടുക്കേണ്ടത്? അവലംബം/References അങ്ങനുള്ള സംഗതികൾ ചേർക്കാൻ വേണ്ടി അല്ലേ?--ഷിജു അലക്സ് (സംവാദം) 02:55, 12 ഫെബ്രുവരി 2013 (UTC)[മറുപടി]
ശരി, ഒന്നു രണ്ടു ലേഖനങ്ങളിൽ ഗ്രന്ഥസൂചി എന്നൊരു ഉപവിഭാഗം കണ്ടിരുന്നു, അതുകൊണ്ട് ചേർത്തതാണ്. ബിപിൻ (സംവാദം) 03:23, 12 ഫെബ്രുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ഇംഗ്ലീഷ് സ്പെല്ലിങ്ങ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചെക്ക് യൂസർ തിരഞ്ഞെടുപ്പ്

[തിരുത്തുക]

{{ചെക്ക്‌യൂസർക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്}} എന്ന ഫലകം ഇവിടെ ചേർത്താൽ മതിയോ? --അജയ് ബാലചന്ദ്രൻ സംവാദം 15:49, 27 മാർച്ച് 2013 (UTC)[മറുപടി]

കാരക്കാട്

[തിരുത്തുക]

കാരക്കാട് എന്ന താളിന്റെ നാൾവഴിയും പുതിയ തിരുത്തുകളും ഒന്നു പരിശോധിക്കണം. ആലപ്പുഴ ജില്ലയിൽ കാരക്കാടുണ്ടെങ്കിൽ ആ താൾ മാറ്റിക്കൊണ്ട് പാലക്കാട് ജില്ലയിലേതിനെ മാത്രം ഉൾപ്പെടുത്തുന്നത് ശരിയല്ലല്ലോ. പുതിയ തിരുത്തുകളിൽ വിശ്വസിക്കത്തക്ക വിവരങ്ങളുണ്ട് എന്ന് എനിക്കു തോന്നുന്നു.--സിദ്ധാർത്ഥൻ (സംവാദം) 02:25, 28 മാർച്ച് 2013 (UTC)[മറുപടി]

Reaching out for a quick check

[തിരുത്തുക]

Hi Shiju, sorry for leaving you a message here but I thought I'd be most likely to reach you here. I am an admin on the Hindi wikipedia. We have had a situation where Krant M. L. Verma has been conducting himself pretty poorly (POV, sockpuppetry, autobiographical activity) and had to be blocked for 3 months. It was pointed out to me that you may have met him in person and so it may be inappropriate to block him as a sock (I hate blocking people in general and actually look for excuses not to do so). This may strike you as an odd question but, if you did meet him, how old would you say he was? We're seeing a pattern indicative of hijacking of multiple realworld identities for multiple sock constructions by one or two individuals (possibly one with access to two machines/IPs/proxies). Krant should be a 65 year old man from Uttar Pradesh. --Hunnjazal (സംവാദം) 21:36, 30 മാർച്ച് 2013 (UTC)[മറുപടി]

I do not have any idea about his or other Hindi wiki editors editing pattern. So no comments on that.Actually his profile is public. Haven't you check facebook and all. there is a wiki article also (Krant M. L. Verma). The person I met match to those descriptions. But no comments on his notability and all. --ഷിജു അലക്സ് (സംവാദം) 01:25, 31 മാർച്ച് 2013 (UTC)[മറുപടി]

Thanks. We are suspecting meat-puppetry. ----Hunnjazal (സംവാദം) 07:40, 1 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് സംവാദം:സംവൃതോകാരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് സംവാദം:ജോയ് തോമസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മാറ്റം

[തിരുത്തുക]

[1]തിരുത്തി , കൈ പിഴ ആണ് ശ്രദ്ധിച്ചില്ല . അറിയിച്ചതിനു നന്ദി ചെങ്ങാതി  :) - Irvin Calicut....ഇർവിനോട് പറയു 09:56, 18 ഏപ്രിൽ 2013 (UTC)[മറുപടി]

സംവാദം:ക്രാന്തിവൃത്തം ശ്രദ്ധിക്കുക. നന്ദി വിശ്വപ്രഭViswaPrabhaസംവാദം 07:38, 3 മേയ് 2013 (UTC) [മറുപടി]

സംരക്ഷണം

[തിരുത്തുക]

float --Anoop | അനൂപ് (സംവാദം) 09:22, 20 മേയ് 2013 (UTC)[മറുപടി]

നയരൂപീകരണം ചർച്ച

[തിരുത്തുക]

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:04, 21 മേയ് 2013 (UTC)[മറുപടി]

ബസ്കർവിൽസിലെ വേട്ടനായ

[തിരുത്തുക]

ഷിജു അണ്ണാ.. ബസ്കർവിൽസിലെ വേട്ടനായ എന്ന മലയാളം പരിഭാഷയെ കുറിച്ച് വലിയ പിടി ഒന്നും ഇല്ല.. ബസ്കർവിൽസിലെ വേട്ടനായ തല്ക്കാലം തിരിച്ചു വിടൽ താൾ ആയി നിർത്തുന്നു. അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ലേഖനം ആക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:04, 24 മേയ് 2013 (UTC)[മറുപടി]

ശങ്കരാചാര്യൻ

[തിരുത്തുക]

ദയവായി ഇത് കാണുക.--Prince Mathew പ്രിൻസ് മാത്യു 03:16, 26 മേയ് 2013 (UTC)[മറുപടി]

പുതിയ പ്രവേശനം

[തിരുത്തുക]

പുതിയ പ്രവേശനം--റോജി പാലാ (സംവാദം) 17:43, 6 ജൂൺ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് സംവാദം:സിക്കിൽ സിസ്റ്റേഴ്സ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


ഫലകത്തിന്റെ സംവാദം:Official languages of India

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:Official languages of India എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--PrinceMathew (സംവാദം) 17:12, 11 ജൂലൈ 2013 (UTC)[മറുപടി]

ഹുസൈൻ സലഫി

[തിരുത്തുക]

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:57, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

മലങ്കര സഭ

[തിരുത്തുക]

indian orthodox sabha എന്ന ലിങ്ക് പാദില്ല എന്നു പരഞതിന്റെ കരനം

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Shijualex,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:33, 11 നവംബർ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Shijualex. താങ്കൾക്ക് സംവാദം:ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രന്ഥം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

URGENT needed contact details of WMF office in India

[തിരുത്തുക]

We are given to understand that you are heading the Wikimediation Foundation India Initiative office of WMF. ie. WMF's India office

Please send us your complete contact particulars immediately as we wish to complain in writing about mischievous, false and defamatory information published n English language Wikipedia about India Against Corruption which is not being removed despite many requests.

Discussions on WP:Help_Desk and article talk are inconclusive and going around in circles

We are particularly interested in knowng name and details of Wikipedia's Griveance Redressal officer for IT ITGR Rules 2011 as recently ordered to be appointed by Delhi High Court

You can also email us at "info.indiaagainstcorruption@gmail.com"

Hello. Shiju Alex is a former contractor for the Wikimedia Foundation, but is not now and has not been for some time. If you wish to contact the Wikimedia Foundation, there's information at wmf:Contact us. For instance, the address for legal service is:

Wikimedia Foundation
c/o CT Corporation System
818 West Seventh Street
Los Angeles, California 90017

The Wikimedia Foundation does not have an office in India. --Mdennis (WMF) (സംവാദം) 19:41, 24 ഡിസംബർ 2013 (UTC)[മറുപടി]