ഉപയോക്താവിന്റെ സംവാദം:Sreedevi8844
നമസ്കാരം Sreedevi8844 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 12:59, 26 ഡിസംബർ 2020 (UTC)
Ip അഡ്രസ്സിലെ ഉപഭോക്താവിനെ ശ്രദ്ധിക്കുക
[തിരുത്തുക]2409:4073:200F:B2CD:B571:DF4D:B198:7AA2 ,157.44.218.226 ഈ ip അഡ്രസിലെ യൂസർസ് അല്ലെങ്കിൽ ഒരേ വ്യക്തി കളരിപ്പയറ്റ്, മന്നനാര് , തുടങ്ങിയ പേജുകളിൽ നശീകരണം നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇദ്ദേഹം ഒരു വ്യക്തമായ ജാതിയുടെ വാദി ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിന്റെ തുടർച്ച എന്നോണം ഈ യൂസർ കളരിപ്പയറ്റ് എന്ന പേജിൽ തർക്കിച്ചു നശീകരണം നടത്തി വരുന്നുണ്ട്. അവിടെ അവലംബം ഉൾപ്പടെ ചില ജാതികളെ നീക്കം ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം. ഇത്തരത്തിൽ ജാതീയമായ വർഗീയത ആണ് ഈ യൂസർ വിക്കി പേജ് വഴി നടത്തി കൊണ്ടിരിക്കുന്നത്. തുടർന്ന് ഇദ്ദേഹം വിക്കി അഡ്മിസിനോട് നിരന്തരം തടയാനും മറ്റും ലേഖനം നടന്ന് എഴുതി നന്നേ കഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെ ഉള്ള ip യൂസറിന്റെ ഉദ്ദേശവും ഉദ്ദേശ ശുദ്ധിയും തികച്ചും ഒരു പ്രതേക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം ആണ് ചെക്ക് യൂസർ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞു വേണ്ട നടപടി എടുക്കണം എന്ന അഭ്യർത്ഥിക്കുന്നു. പുലയർ പേജിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പും കാണാവുന്നതാണ്, ചില വർഗീയ അജണ്ട നടപ്പിലാക്കാൻ ആണ് ഈ യൂസർ നിരന്തരം ശ്രമിക്കുന്നത്. Sreedevi8844 (സംവാദം) 13:26, 8 ജനുവരി 2021 (UTC)
- ദുർദ്ദേശപരമായി എഡിറ്റ് ചെയ്യുന്നതിന് അടപടലം ബ്ലോക്ക് കിട്ടിയിട്ടും നുണ പറയുന്നതിൽ ഒരു കുറവും ഇല്ലലോടെ. നിന്റെ തിയ്യ ജാതി പ്രൊമോട്ട് ചെയ്യാനുള്ള സ്ഥലമല്ല വിക്കിപീഡിയ. നായർ ജാതിയോടുള്ള തന്റെ അസൂയയും കുശുമ്പും വളരെ പ്രകടമാണ്. നീ ചെയ്യുന്ന കാര്യങ്ങൾ തന്നെ ഒരു ഉളുപ്പും ഇല്ലാതെ മറ്റുള്ളവരുടെ മേൽ ആരോപിക്കാൻ നല്ല തൊലിക്കട്ടി വേണം. മുഖം കാണിക്കാൻ ഭയക്കുന്ന ഉപയോക്താവ് എന്നൊക്കെ പറയുന്നുണ്ടായല്ലോ, നിന്റെ മുഖം എവിടെടാ മോനെ ??? പെണ്ണിന്റെ പേരും ഇട്ടു ഇറങ്ങിയിരിക്കുന്നു ആളുകളെ പറ്റിക്കാൻ.
- സന്ദർശകർക്കുള്ളത്:-
- ഇത് ഇയാളുടെ സ്ഥിരം കലാപരുപാടിയാണ്. Adhithya Kiran Chekavar എന്നയാളുടെ അപരമൂർത്തിയാണ് ഇയാൾ. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. അതിനെ എതിർക്കുന്നവരെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും. ഇവിടെ പറഞ്ഞിരിക്കുന്നതുതന്നെ ഇയാൾക്കെതിരെ കൊടുത്ത റിപ്പോർട്ടിനെ തന്നെ അനുകരിച്ചു ഇട്ടിരിക്കുന്നതാണ്. എന്തെങ്കിലുമൊക്കെ തട്ടി വിട്ടാൽ അവരെയൊക്കെ പിടിച്ചു ബ്ലോക്ക് ചെയ്യും എന്നാണ് വിചാരം.
- ഇയാൾ Adhithya Kiran Chekavar എന്നയാളിന്റെ അപരമൂർത്തിയാണെന്നു ഇംഗ്ലീഷ് വിക്കിപീഡിയയിൽ 'ചെക്ക് യൂസർ' സ്ഥിരീകരിച്ചടുണ്ട്. ഒരുപാട് അക്കൗണ്ടുകൾ ഇയാളുടേതായി ഉണ്ട്. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. വിക്കിപീഡിയ താളുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും അതിനെ എതിർക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് ഇയാളുടെ കലാപരിപാടി. അതുകൊണ്ടാണ് caste, ethnicity, history of Kerala എന്നീ വിഷങ്ങൾ എഡിറ്റ് ചെയ്‌യുന്നതിൽ നിന്നും ഇയാളെ Arbitration Committee അനിശ്ചിതകാലത്തേക്ക് ടോപ്പിക്ക് ബാൻ ചെയ്തിരിക്കുന്നതും.
- ഇയാൾ ഇനിയും പുതിയ അക്കൗണ്ടുകൾ ആയി വരാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക. ജാതീയത വർഗീയത പ്രചരിപ്പിക്കുകയും അത് ചൂണ്ടി കാണിക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലുമാണ് ഇയാളുടെ പരുപാടി. ഇയാൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവരുടെ മേലിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് എന്നതാണ് തമാശ. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാളുടെ എല്ലാ അക്കൗണ്ടും ബ്ലോക്ക് ചെയ്തട്ടുണ്ട്, ഇയാൾ എഡിറ്റ് ചെയ്യുന്ന പേജുകൾ എല്ലാം ECP പ്രൊട്ടക്ഷൻ ചെയ്‌തിരുകുകയാണ്. അവിടന്നു ഓടിച്ചു വിട്ടപ്പോൾ ഇപ്പൊ ഇവിടെയാണ് പണി. ഇതുപോലുള്ള വർഗീയവാദികളെ ശ്രദ്ധിക്കുക. --2409:4073:4E8E:83B3:648B:EF16:4A6C:C34B 10:01, 13 ജനുവരി 2021 (UTC)