ഉപയോക്താവിന്റെ സംവാദം:Thamarappalli
നമസ്കാരം, വിക്കിപീഡിയ സംഘത്തിൽ ഞാനും ചേരുന്നു.കുറച്ച് മുതിർന്ന ആളാണ്.നിങ്ങളൊടൊപ്പം കൂടിക്കൊള്ളാം.മാസത്തിലെ ഒരോ ദിവസത്തിന്റെയും ചരിത്രപരവും മതപരവും കാലികവുമൊക്കെയായ പ്രാധാന്യം മുൻകൂട്ടി കണ്ട് ലേഖനങ്ങളും മറ്റും നേരത്തെ തയാറാക്കാനായാൽ ഒരു കൊല്ലം കൊണ്ട് കുറെയേറെ ലേഖനങ്ങൾ വിക്കിപീഡിയക്ക് കിട്ടും;സ്വാഭാവികമായി വരുന്നവ വേറെയും. താമരപ്പള്ളി
സ്വാഗതം താമരപ്പള്ളീ.
[തിരുത്തുക]താങ്കൾ പറയുന്നത് വാസ്തവമാണ്! സ്ഥിരമായി ഇവിടെ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു! - വിശ്വം നമസ്കാരം Thamarappalli !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- പെരിങ്ങോടൻ
മലയാളം എഴുത്തുപകരണങ്ങൾ
[തിരുത്തുക]പ്രിയ താമരപ്പള്ളി, താങ്കൾ മലയാളം എഴുതുവാൻ ഉപയോഗിക്കുന്ന ഭാഷാഉപകരണം ചില വാക്കുകൾക്കിടയിൽ അനാവശ്യമായി (മലയാളം പുതിയലിപിയോടു സാദൃശ്യം ഉളവാക്കുവാനെന്നോണം) ചില പ്രത്യേക കോഡുകൾ ഉപയോഗിച്ചുകാണുന്നു. ഉദാഹരണം: ദശപുഷ്പം എന്നുള്ളതു് ദശപുഷ്‌പം എന്നെഴുതിയിരിക്കുന്നു. കാഴ്ചയിൽ ഒന്നു പഴയലിപിയും മറ്റേതു പുതിയ ലിപിയുമാണെങ്കിലും ഷ് എന്ന അക്ഷരത്തിനുശേഷം അദൃശ്യമായിരിക്കുന്ന ഒരു character കാരണം കമ്പ്യൂട്ടറിനു ഇവ രണ്ടും വ്യത്യസ്ത പദങ്ങളായിട്ടെ തോന്നുകയുള്ളൂ. ഫലമോ കൃത്യതയില്ലാത്ത സേർച്ചും, ഫലപ്രാപ്തി കൈവരിക്കാനാവാത്ത വിക്കി ലിങ്കുകളുമായിരിക്കും. മലയാളം എഴുതുന്നതു കാഴ്ചയ്ക്ക് പുതിയലിപി കണക്കെകാണുവാനാണു് ഇപ്രകാരം ചെയ്യുന്നതെങ്കിൽ ദയവായി മനസ്സിലാക്കുക, ഈ പ്രവർത്തി ദോഷം ഫലങ്ങളാണുണ്ടാക്കുന്നതെന്നു്. പുതിയലിപിയാണു താങ്കൾക്കു് എഴുതുവാനും വായിക്കുവാനും സൌകര്യമെങ്കിൽ വിൻഡോസിൽ ലഭ്യമായിട്ടുള്ള കാർത്തിക ഫോണ്ടുപയോഗിക്കുക, മറിച്ചാണെങ്കിൽ അഞ്ജലിയോ രചനയോ ഉപയോഗിക്കാം. ഇനി ഈ ലേഖനം താങ്കൾ നേരിട്ടെഴുതിയതല്ല, പകരം ഏതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൺവേർട്ട് ചെയ്തതാണെങ്കിൽ ദയവായി ആ സോഫ്റ്റ്‌വെയറിന്റെ ദാതാക്കളെ ഈ പ്രശ്നം അറിയിക്കുക.
മലയാളം എഴുത്തുപകരണങ്ങളെ കുറിച്ചു താങ്കൾക്കു കൂടുതൽ അറിയേണമെങ്കിൽ http://groups.google.com/group/helpwiki എന്ന ഓൺലൈൻ ഗ്രൂപ്പ് സന്ദർശിക്കുക.
==Image:Guru gopinath.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല==
Image:Guru gopinath.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെന്‌ഗ്വിൻ 12:07, 30 ജനുവരി 2007 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Thamarappalli,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:39, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Thamarappalli
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:46, 17 നവംബർ 2013 (UTC)