Jump to content

ഉപയോക്താവിന്റെ സംവാദം:Unniyarcha

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Unniyarcha !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:33, 2 സെപ്റ്റംബർ 2019 (UTC)[മറുപടി]

തെക്കൻ കേരളത്തിൽ നാടാർ സമുദായവുംസമുദായമാണ് ഉത്തര കേരളത്തിൽ തീയർ സമുദായവും ആണ് പരമ്പരാഗതം ആയി കളരി പ്രധാനമായും അനുവർത്തിച്ചു വരുന്നത്വന്നത്.[1][2][3]


കൃത്യമായി റഫറൻസ് വെച്ചിട്ടുണ്ട്. കളരിപ്പയറ്റ് ന്റെ രണ്ട് ബുക്കിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്, അതുപോലെ 24 news kerala യുടെ ഔദ്യോദിക news ചാനലിൽ ഇത് എടുത്ത് പറയുന്നും ഉണ്ട്.


ഇത് കളരിപ്പയറ്റ് പേജിൽ ചേർക്കാമോ? പേജ് protected ആണ്.

ചേർത്തു. നായർ ഈഴവ പടയാളികളുടെയും അഭ്യാസ മികവ് പുസ്തക റഫറൻസ് ൽ എടുത്തു പറയുന്നുണ്ട്, അതും ചേർത്തു. — ഈ തിരുത്തൽ നടത്തിയത് Unniyarcha (സംവാദംസംഭാവനകൾ) -- --Vijayan Rajapuram {വിജയൻ രാജപുരം} 05:03, 1 ജനുവരി 2021 (UTC)[മറുപടി]


  • നിലവിൽ അവലംബങ്ങളോടുകൂടിയുള്ള വിവരങ്ങൾ [1] ഇവിടെച്ചെയ്തതുപോലെ നീക്കം ചെയ്യരുത്. കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ, പരിശോധനാസാധുതയുള്ള അവലംബങ്ങളോടെ ചേർക്കൂ. അതല്ലെങ്കിൽ, സംവാദം താളിൽ ചേർക്കൂ. --Vijayan Rajapuram {വിജയൻ രാജപുരം} 04:58, 1 ജനുവരി 2021 (UTC)[മറുപടി]

തീർച്ചയായും. താങ്കൾ ഈ അവലംബം കൂടെ ചേർത്ത് അതിൽ നായർ സമുദായത്തോട് കൂടി തിയ്യർ,നാടാർ സമുദായങ്ങളെയും ചേർക്കാമോ?

അവലമ്പത്തിൽ അത് കൃത്യം ആയി പറയുന്നുണ്ട് അത്.

Unniyarcha (സംവാദം) 05:10, 1 ജനുവരി 2021 (UTC)[മറുപടി]
നിലവിലുള്ള ലേഖനത്തിൽത്തന്നെ അതുണ്ട്--Vijayan Rajapuram {വിജയൻ രാജപുരം} 05:18, 1 ജനുവരി 2021 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --Vijayan Rajapuram {വിജയൻ രാജപുരം} 05:00, 1 ജനുവരി 2021 (UTC)[മറുപടി]

@Vijayanrajapuram: ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇവിടെ പരാമർശിക്കുന്ന Vishnu vaaish എന്നയാളുടെ അപരമൂർത്തിയാണ്. ഇയാൾ Adhithya Kiran Chekavar എന്നയാളുടെ തന്നെ പല അക്കൗണ്ടുകളിൽ ഒന്നാണ് എന്ന് തെളിഞ്ഞിട്ടുണ്ട് (sockpuppetry). ഇയാൾ തിയ്യ മഹാസഭയുടെ സെക്രട്ടറി ആണെന്ന് ഇയ്യാൾതന്നെ പറയുന്നു. സ്വന്തം ജാതി (തിയ്യ) പ്രമോട്ട് ചെയ്യുകയും മറ്റു ജാതികളെ ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന ഒരു ജാതി വേറിയനാണ് ഇയാൾ. അത് ചൂണ്ടി കാണിക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും അവരെ വർഗീയ ചുവയുള്ള ഭാഷ കൊണ്ട് അധിഷേപിക്കുന്നതുമാണ് ഇയാളുടെ പരുപാടി. ഇയാൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവരുടെ മേലിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് എന്നതാണ് തമാശ. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാളുടെ എല്ലാ അക്കൗണ്ടും ബ്ലോക്ക് ചെയ്തട്ടുണ്ട്, ഇയാൾ എഡിറ്റ് ചെയ്യുന്ന പേജുകൾ എല്ലാം ECP പ്രൊട്ടക്ഷൻ ചെയ്‌തിരുകുകയാണ്. അവിടന്നു ഓടിച്ചു വിട്ടപ്പോൾ ഇപ്പൊ നശീകരണ പ്രവർത്തനങ്ങൾ ഇങ്ങോട്ടു മാറ്റി. ഇതുപോലുള്ള വർഗീയവാദികളെ ശ്രദ്ധിക്കുക. 2409:4073:2006:51B:ECA9:CD39:1E74:F178 10:20, 9 ജനുവരി 2021 (UTC)[മറുപടി]

  1. പ്രസാദ്, എസ് ആർ ഡി (2016). കളരിപ്പയറ്റ് വിജ്ഞാനകോശം. കണ്ണൂർ,കേരളം: Kairali Books. ISBN 9789388087544.
  2. PR, Dr.Nisha (2020). Jumbos and Jumping Devils: A Social History of Indian. Oxford: Oxford. ISBN 9780199496709.
  3. Kerala, News-18 (2020). "മലയാള-സിനിമയെ-കളരി-പഠിപ്പിച്ച-CVN-കളരിപരിശീലനം-കേന്ദ്രവും-സുനിൽ-ഗുരുക്കളും" [CVN College Training Center and Sunil Guru who taught Malayalam cinema]. News18 Kerala. Kerala.{{cite news}}: CS1 maint: numeric names: authors list (link)