ഉപയോക്താവിന്റെ സംവാദം:Vivekpuliyeri
നമസ്കാരം Vivekpuliyeri !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/e/ef/Lipi.png/350px-Lipi.png)
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- Rameshng | Talk 09:54, 1 ജൂൺ 2009 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
![](http://upload.wikimedia.org/wikipedia/commons/thumb/3/3c/Wikisangamolsavam-logo.png/750px-Wikisangamolsavam-logo.png)
നമസ്കാരം! Vivekpuliyeri,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:37, 29 മാർച്ച് 2012 (UTC)
മുൻപ്രാപനം
[തിരുത്തുക]കരിംചെമ്പനും കരിം കൊമ്പനും ഒന്നാണോ? എന്തിനാണ് താങ്കൾ ഒരേ ഉള്ളടക്കവും പേരുമാത്രം വത്യാസവുമുള്ള രണ്ടു താൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. വിനയേട്ടനോടും കൂടി സംസാരിച്ച് ഒന്നോ രണ്ടോ താൾ ഉണ്ടക്കാമോ? വെറുതേ മുൻപ്രാപനം ചെയ്തു കളിക്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:29, 3 ജൂൺ 2016 (UTC)
- That was an inadvertant mistake from Vivek, corrected.--Vinayaraj (സംവാദം) 16:11, 3 ജൂൺ 2016 (UTC)
'കരിഞ്ചെമ്പൻ പാറ്റപിടിയൻ' എന്നാണ് യഥാർത്ഥ പേര്. 'കരിങ്കൊമ്പൻ പാറ്റപിടിയൻ' എന്ന പേര് എൻറെ അറിവിൽ ഇല്ല. മലയാളം വിക്കിയിൽ മാത്രമാണ് ആ പേര് കാണുന്നത്. എങ്ങനെ വന്നെന്നറിയില്ല. യാദൃശ്ചികമായി അത് കാണാനിടയായി. ആ പേര് മാത്രം തിരുത്തുക എന്നതായിരുന്നു ഉദ്ദേശം. മുൻപ് ചെയ്തിട്ടുണ്ടെങ്കിലും വിവരക്കുറവുകൊണ്ട് അവസാനം എല്ലാം കുളമായി! ക്ഷമിക്കൂ.
ഇപ്പൊ ഉള്ള പ്രശ്നങ്ങൾ:
1.'കരിഞ്ചെമ്പൻ പാറ്റപിടിയൻ' എന്ന പേജിൽ നിന്നും 'കരിങ്കൊമ്പൻ പാറ്റപിടിയൻ' എന്ന പേര് ഒഴിവാക്കണം.
2.'കരിങ്കൊമ്പൻ പാറ്റപിടിയൻ' എന്ന പേജ് ഇനിയും ആവശ്യമുണ്ടോ?
--Vivekpuliyeri (സംവാദം) 18:10, 3 ജൂൺ 2016 (UTC)
പഴയ ലിങ്കുകൾ ഉണ്ടാകാം എന്നതിനാൽ 'കരിങ്കൊമ്പൻ പാറ്റപിടിയൻ' എന്ന പേജ് വേണം അല്ലെ?--Vivekpuliyeri (സംവാദം) 00:08, 4 ജൂൺ 2016 (UTC)
- തിരുത്തലുകൾക്ക് വളരെ നന്ദി. തെറ്റായ പേരിലെ തിരിച്ചുവിടലും നീക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:40, 6 ജൂൺ 2016 (UTC)
- നന്ദി. --Vivekpuliyeri (സംവാദം) 02:40, 7 ജൂൺ 2016 (UTC)