Jump to content

ഉപയോക്താവ്:അജയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'പേര്- എസ്.അജയകുമാർ ആലപ്പുഴ സനാതനധർമ്മ (എസ്.ഡി)കോളേജിൽ മലയാളം അദ്ധ്യാപകൻ. പുന്നപ്രയ്ക്കു സമീപം പറവൂരിൽ കപ്പക്കട എന്ന സ്ഥലത്ത് താമസിക്കുന്നു. മലയാള സാഹിത്യത്തിൽ മഹാത്മാഗാന്ധീ സർവ്വകലാശാലയിൽനിന്നും പി.എച്ച്.ഡി ബിരുദം.

പത്രപ്രവർത്തന പരിചയം : ഭാഷാശാസ്ത്രം, ഭാഷാചരിത്രം,വ്യാകരണം, കേരളസംസ്ക്കാരം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ താത്പര്യം.മലയാള ഭാഷയുടെ നേരായ ചരിത്രവും പാരമ്പര്യവും അന്വേഷിക്കുന്നവരിൽ ഒരാൾ.

വിലാസം - ഡോ.എസ്.അജയകുമാർ, മലയാളം, പുന്നപ്ര നോർത്ത്.പി.ഒ, ആലപ്പുഴ-14

ഇ-മെയിൽ- ajamalayalam@gmail.com

പാതി - രഞ്ജിത. മക്കൾ - നിള, ഇള.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:അജയൻസ്&oldid=1873193" എന്ന താളിൽനിന്ന് ശേഖരിച്ചത്