ഉപയോക്താവ്:ആതിര
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ ജനനം . പിതാവ് ജി . സദാശിവൻ, മാതാവ് കെ .രാജലക്ഷ്മി. അഞ്ചാമത്തെ വയസ്സു മുതൽ കവിത എഴുതിത്തുടങ്ങി . പന്ത്രണ്ടാംതരത്തിൽ പഠിക്കുമ്പോൾ ആതിരയുടെ കവിതകൾ എന്ന പേരിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി .