Jump to content

ഉപയോക്താവ്:തന്നവാരിത്തീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭക്ഷണമൊക്കെ തന്നക്ക് വാരി കഴിക്കുന്ന ആളെയാണ്‍് ‘തന്നവാരിത്തീനി’ എന്ന് പറയുക.

  • ചെറുപ്പത്തില്‍ ഞാന്‍ ഒരു ഭകഷണവും കഴിക്കിലായിരുന്നു. എല്ലാവരും പറയും...ഇവന്‍ എന്തൊരു ജീവിയാണ്‍്? ഭക്ഷണമൊന്നും കഴിക്കാതെ...എങ്ങനെയാണ്‍് ജീവിക്കുക എന്നൊക്കെ അത്ഭുതപ്പെടുമായിരുന്നു. പക്സേ, മുലപ്പാല്‍ കുടിച്ചാണ്‍് ഞാന്‍ വളര്‍ന്നത്. എന്നാല്‍ വെറും 8 മാസമേ എനിക്ക് പാല്‍ തന്നിട്ടുള്ളതത്രെ. പിന്നെ റാഗിയുടെ കുറുക്ക് തരുമായിരുന്നു. മുന്തിരി എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ ചെറുപ്പത്തിലേ ഞാന്‍ കഫം തൂറുമായിരുന്നു. വയര്‍ ഒരു കൊട്ട ഉണ്ടായിരുന്നുവത്രെ.



A Barnstar!
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് -- Simynazareth 10:08, 27 ഫെബ്രുവരി 2007 (UTC)simynazareth
A Barnstar!
തന്നത്താന്‍ വാരിതിന്നുവര്‍ക്കായി

--------- തന്നത്താന്‍ വാരിത്തിന്നുന്നവര്‍ക്കാ‍യി കാത്തിരുന്ന നക്ഷത്രം. അഭിനന്ദനങ്ങള്‍! ഈ നക്ഷത്ര ബഹുമതി നല്‍കിയത്:ജിഗേഷ്