ഉപയോക്താവ്:നിയമസഭ
ദൃശ്യരൂപം
സംസ്ഥാന നിയമസഭകൾ (ഭരിക്കുന്ന കക്ഷി തിരിച്ച്)
[തിരുത്തുക]ഭരണ പക്ഷം | സംസ്ഥാനങ്ങൾ/യുടികൾ | |
---|---|---|
എൻഡിഎ (16) | ||
Bharatiya Janata Party | 10 | |
National People's Party | 1 | |
All India N.R. Congress | 1 | |
Mizo National Front | 1 [1] | |
Nationalist Democratic Progressive Party | 1 | |
Shiv Sena | 1 | |
Sikkim Krantikari Morcha | 1 | |
ഇന്ത്യ (11) [2] | ||
Indian National Congress | 4 | |
Aam Aadmi Party | 2 | |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 1 | |
All India Trinamool Congress | 1 | |
ജനതാദൾ (യുണൈറ്റഡ്) | 1 | |
Dravida Munnetra Kazhagam | 1 | |
Jharkhand Mukti Morcha | 1 | |
മറ്റുള്ളവർ (3) | ||
Biju Janata Dal | 1 | |
Bharat Rashtra Samithi | 1 | |
YSR Congress Party |
ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആണ് 16 നിയമസഭകളിൽ അധികാരത്തിലുള്ളത്; 11 നിയമസഭകളെ ഭരിക്കുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ; 3 നിയമസഭകൾ മറ്റ് പാർട്ടികൾ/സഖ്യങ്ങൾ ഭരിക്കുന്നു; കൂടാതെ 5 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിയമസഭയില്ല. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ അവിടെ രാഷ്ട്രപതി ഭരണം ആണ് നിലവിൽ.
- ↑ "Explained: The 38 parties in the NDA fold". The Indian Express (in ഇംഗ്ലീഷ്). 2023-07-19. Retrieved 2023-07-25.
- ↑ Ghosh, Sanchari (2023-07-19). "INDIA from UPA: Opposition's push for a new name explained". mint (in ഇംഗ്ലീഷ്). Retrieved 2023-07-25.