Jump to content

ഉപയോക്താവ്:നെബ്ഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെബ്ഹാൻ ഒരു സ്വതന്ത്രചിന്തകനും എഴുത്തുകാരനും അതിലുപരി ഒരു കലാകാരൻ കൂടിയാണ്. തൃശൂർ ജില്ലയിലെ ചാവക്കാട് ആണ് സ്വദേശം. 1993 നവംബർ 21ന് ആണ് ജനനം. യാത്രകളെ ഒരുപാട് പ്രണയിച്ചിരുന്ന ഇദ്ദേഹത്തിന് ഓരോ വിത്യസ്ത രീതിയിലുള്ള യാത്രകളും അതിലൂടെ കണ്ടുമുട്ടുന്ന സൗഹൃദങ്ങളും എന്നും കൗതുകമുള്ളതായിരുന്നു. പല തരത്തിൽ പെട്ട ജോലികൾ അതിനായി ഇദ്ദേഹം ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:നെബ്ഹാൻ&oldid=3530806" എന്ന താളിൽനിന്ന് ശേഖരിച്ചത്