Jump to content

ഉപയോക്താവ്:വിഷ്ണുപ്രസാദ് .എം ,ഇരിങ്ങൽ,വടകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ എന്ന ഈ സംരഭം ധാരാളം അറിവുകൾ നൽകാനും സംശയങ്ങൾ തീർക്കാനും ,ഒരു അദ്ധ്യാപകനെ പോലെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും പലതിനും വിക്കിപീഡിയയിൽ നിർവചനം ഇല്ല കൂടുതൽ കൂട്ടിച്ചേർക്കാനും ഉണ്ട്. 2011 മുതൽ വിക്കിപീഡിയയുടെ ഒരു സന്ദര്ശകനാണ് ഞാൻ. ഞാൻ ഇതിൽ 4വർഷമായി മറ്റൊരു പേരിൽ പ്രസിദ്ധീകരിച്ചുവരുന്നു. അറിയാവുന്നതും കേട്ടുകേൾവി ഉള്ളതുമായ ചിലത് , നിർവചനം ഇല്ലത്ത ചിലത് പ്രസിദ്ധീകരിച്ചുവരുന്നു. ചിലപ്പോൾ തെറ്റ് സംഭവിച്ചാൽ ക്ഷമിക്കണം.



         എന്ന് സ്നേഹത്തോടെ 
      വിഷ്ണുപ്രസാദ്.എം MGIC14