ഉപയോക്താവ്:AbhilashKrishnapriya
ദൃശ്യരൂപം
ദുർഗ്ഗാപ്രസാദ്
ദുർഗ്ഗാപ്രസാദ് മലയാളത്തിലെ ഒരു യുവ കവിയാണ്.
ആലപ്പുഴ ജില്ലയിലെ ബുധനൂരാണ് സ്വദേശം.
ആദ്യ കവിതാസമാഹാരം "രാത്രിയിൽ അച്ചാങ്കര" ഡി.സി ബുക്സിലൂടെ പുറത്തിറങ്ങി. 2024 ലെ ഒ എൻ വി യുവകവിതാ പുരസ്ക്കാരം, 2024 ലെ വൈലോപ്പിള്ളി കവിതാപുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.
മറ്റ് പുരസ്ക്കാരങ്ങൾ
മലയാളനാട് കവിതയുടെ കാർണ്ണിവൽ പുരസ്കാരം
കവി മുട്ടത്തു സുധാകരൻ സ്മാരക പുരസ്ക്ക
കുരുത്തോല യുവ പുരസ്ക്ക
ംര