ഉപയോക്താവ്:Abhilash k u 145
~•~
|
" ചരിത്രത്തിന്റെ മുഴുവൻ കാലഘട്ടത്തിലും മനുഷ്യരുടെ രചനകൾ സമകാലിക സമൂഹത്തിന്റെ, സംസ്കാരം, ജീവിതശൈലി, സമൂഹം, രാഷ്ട്രീയം എന്നിവയെ പ്രതിഫലിപ്പിക്കുയും, ഈ പ്രക്രിയയിൽ, ഓരോ സംസ്കാരവും അതിന്റേതായ ഭാഷ വികസിപ്പിക്കുകയും ഒരു വലിയ സാഹിത്യ അടിത്തറ സൃഷ്ടിക്കുകയും, സാഹിത്യത്തിന്റെ ഈ ബൃഹത്തായ അടിത്തറ നൂറ്റാണ്ടുകളായി അതിന്റെ ഓരോ ഭാഷയുടെയും സംസ്കാരത്തിന്റെയും പരിണാമത്തിന്റെ ഒരു നേർക്കാഴ്ച നൽകുകയും ചെയ്യുതു".
"ഭാഷ അതിന്റെ സാഹിത്യ അർത്ഥത്തിൽ സംഭാഷണത്തിലൂടെയുള്ള ആശയവിനിമയ സംവിധാനമാണ്".
" ഒരു കൂട്ടം ആളുകൾക്ക് ഒരേ അർത്ഥമുണ്ടെന്ന് മനസ്സിലാക്കുന്ന ശബ്ദങ്ങളുടെ ഒരു ശേഖരം. "
" മലയാളം "
~•~
"........... with you, all the way ...........," |
---|
● Cameing to Earth : 1998
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]അദ്ധ്വാന താരകം | |
പ്രിയ Abhilash k u 145, വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ കരുത്ത്. നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:25, 20 ജൂലൈ 2022 (UTC) |