ഉപയോക്താവ്:Abhishek Jacob/kili
ദൃശ്യരൂപം
കേരളത്തിലെ സ്വകാര്യ ബസ്സ് വൃത്തിയാക്കുന്ന ജീവനക്കാരെ വിളിക്കുന്ന പേരാണ് കിളി. കേരളത്തിലെ സർക്കാർ ബസ്സുകൾ വൃത്തിയാക്കാത്തതിനാൽ കിളികളെ സാധാരണ നിയമിക്കാറില്ല. ബസ്സിന്റെ വേഗത നിയന്ത്രിക്കുന്നത് കിളികളുടെ ജോലിയാണ്
പേരിനു പിന്നിൽ
[തിരുത്തുക]ബസ്സിന്റെ വേഗത നിയന്ത്രിക്കുന്നതിന് പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ (മണി നാദവും വിസിൽ വിളിയും പോപ്പൊ വിളികളും) പക്ഷികളുടെ ശബ്ദത്തിനോട് സാമ്യമുള്ളതിനാൽ പ്രാചീന കേരളത്തിലെ ബുദ്ധഭിക്ഷുക്കൾ ഇവരെ കിളി എന്ന് വിളിച്ചു