Jump to content

ഉപയോക്താവ്:Adarshjchandran

ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
ഈ ഉപയോക്താവിന്റെ സ്വദേശം പത്തനംതിട്ട ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
10 വർഷം,  1 മാസം  13 ദിവസം ആയി പ്രവർത്തിക്കുന്നു.




ഈ ഉപയോക്താവ് ഒരു പുരുഷനാണ്.


Wikipedia:HotCatഈ ഉപയോക്താവ് വർഗ്ഗങ്ങൾ തിരുത്താൻ ഹോട്ട്കാറ്റ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ട്വിങ്കിൾ ഉപയോഗിച്ച് തിരുത്തുന്നു.
  • പേര്: ആദർശ്. ജെ
  • നാട്: പത്തനംതിട്ട
  • ഹോബി: വായന, വിക്കിപീഡിയ എഴുത്ത്. ഇതുവരെ 952 ലേഖനങ്ങൾ
  • താത്പര്യം: ഐ. ടി, ശാസ്ത്രം (ഏറ്റവും താത്പര്യം: ജീവശാസ്ത്രം ♥), കവിതാപാരായണം, ചിത്രരചന, പ്രബന്ധരചന, പരിസ്ഥിതി, പൊതുവിജ്ഞാനം, ഫ്രീസോഫ്റ്റ്‌വെയർ...
  • പുരസ്കാരങ്ങൾ : ഐ. ടി ക്വിസ് സംസ്ഥാന ജേതാവ് (ഒന്നാം സ്ഥാനം)2014ൽ തിരൂർ വച്ച് ; തുടർച്ചയായി സംസ്ഥാനതലം എ ഗ്രേഡ്, 2013 (കണ്ണൂർ), 2014 (തിരൂർ), 2015 (കൊല്ലം), 2016 (ഷൊറണൂർ) ; 2012ൽ ബി ഗ്രേഡ് (ടെക്‌നോപാർക്ക്)
  • വായനാമത്സരത്തിൽ താലൂക്ക്, ജില്ലാതലം സമ്മാനങ്ങൾ, അക്ഷരമുറ്റം ക്വിസ്, വിജ്ഞാനോത്സവം, കലാ-ശാസ്ത്രമേളകൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.
  • വിക്കിപീഡിയയിൽ ഇതുവരെ സൃഷ്ടിച്ച താളുകൾ: 1,698 (ഡിലീറ്റ് ചെയ്തവ‌: 457)
  • വിക്കിപീഡിയസംരംഭങ്ങളിലെ ആകെ തിരുത്തലുകൾ: 4,627

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
നവാഗത താരകം
പ്രിയ Adarshjchandran ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--അജിത്ത്.എം.എസ് (സംവാദം) 16:44, 19 ജൂലൈ 2015 (UTC)
--മനോജ്‌ .കെ (സംവാദം) 22:59, 25 ജൂലൈ 2015 (UTC)
A Barnstar!
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 19:25, 30 ഡിസംബർ 2015 (UTC)
A Barnstar!
വനിതാദിന താരകം 2016

2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:35, 4 ഏപ്രിൽ 2016 (UTC)


A Barnstar!
ലോകപുസ്തകദിന പുരസ്കാരം 2017

2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:09, 10 മേയ് 2017 (UTC)
വിക്കിയിലെ സംഭാവനകൾക്ക്. ആശംസകളോടെ... മനോജ്‌ .കെ (സംവാദം) 06:51, 14 മേയ് 2017 (UTC) :ഞാനം ബീർ തരുന്നു രൺജിത്ത് സിജി {Ranjithsiji} 18:50, 21 മേയ് 2017 (UTC)
A Barnstar!
അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017 പരിശ്രമ താരകം

അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് ഒരുപാട് ലേഖനങ്ങൾ സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ!!!!! ഇനിയും പരിശ്രമം തുടരുക Shyam prasad M nambiar (സംവാദം) 06:32, 18 ഏപ്രിൽ 2017 (UTC)
എന്റെയും ഒപ്പ്രൺജിത്ത് സിജി {Ranjithsiji} 15:19, 18 ഏപ്രിൽ 2017 (UTC)


A Barnstar!
ലോക പൈതൃക തിരുത്തൽ യജ്ഞം 2017

2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:20, 19 മേയ് 2017 (UTC)

- ഞാനും ഒപ്പുവയ്ക്കുന്നു. malikaveedu 05:44, 23 മേയ് 2017 (UTC)

A Barnstar!
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017

2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:40, 1 ജൂലൈ 2017 (UTC)
അശ്രാന്ത പരിശ്രമീ താരകം.
ആസംസകൾ സതീശൻ.വിഎൻ (സംവാദം) 07:51, 1 ജൂലൈ 2017 (UTC)
A Barnstar!
ശാസ്ത്രതാരകം

നിരവധി ശാസ്ത്രലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലേക്ക് ചേർത്തുകൊണ്ടിരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ! ഇനിയും ശാസ്ത്രലേഖനങ്ങളിലൂടെ, വിക്കിപീഡിയയെ സമ്പന്നമാക്കാൻ എല്ലാവിധ ആശംസകളും. -- Vijayan Rajapuram {വിജയൻ രാജപുരം} 05:12, 23 സെപ്റ്റംബർ 2020 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2021

2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
----രൺജിത്ത് സിജി {Ranjithsiji} 17:21, 1 ഡിസംബർ 2021 (UTC)

സംഭാവനകൾ

[തിരുത്തുക]
എന്റെ സംഭാവനകൾ തീയതി:
  • ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ: 952
  • മായ്ച്ചുകളഞ്ഞവ: 301
  • ഇപ്പോൾ നിലവിലുള്ള ലേഖനങ്ങൾ: 651
  • മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകൾ: 3,805
  • വിക്കിപ്പീഡിയസംരംഭങ്ങളിലെ ആകെ തിരുത്തലുകൾ: 4,627

Pages created
Edit counter
Page views

13-01-2025
തിരുത്തൽ യജ്ഞം സൃഷ്ടിച്ച ലേഖനങ്ങളുടെ എണ്ണം മായ്ച്ചു കളഞ്ഞ ലേഖനങ്ങളുടെ എണ്ണം നിലവിലുള്ള ലേഖനങ്ങളുടെ എണ്ണം തീയതി:

  • ഏഷ്യൻ മാസം 2015
  • റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
  • ഏഷ്യൻ മാസം 2016
  • വനിതാദിന തിരുത്തൽ യജ്ഞം-2016
  • ലോകപുസ്തകദിന പുരസ്കാരം 2017
  • അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017
  • ലോക പൈതൃക തിരുത്തൽ യജ്ഞം 2017
  • ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
      • 0
      • 0
      • 196
      • 0
      • 318
  • 0
      • 0
      • 162
      • 0
      • 0
  • 0
  • 0
  • 34
  • 0
  • 318
  • -
  • -
  • -
  • -
  • ജൂൺ 1 - ജൂൺ 30

ടൂളുകൾ

[തിരുത്തുക]

പണിശാല

[തിരുത്തുക]

തിരുത്തൽ സഹായി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Adarshjchandran&oldid=4392420" എന്ന താളിൽനിന്ന് ശേഖരിച്ചത്