ഉപയോക്താവ്:Ajamalne
ദൃശ്യരൂപം
എന്റെ സംഭാവനകൾ':
- വിക്കിമീഡിയ കോമൺസിൽ ചേർത്ത ചിത്രങ്ങൾ ഇവിടെ കാണാം
- മലയാളം വിക്കിപീഡിയയിൽ ചേർത്ത താളുകൾ ഇവിടെ കാണാം
- എത്രപേർ വായിച്ചു? ഇവിടെ കാണാം
- Edit Counter
|
അബ്ദുൽ ജമാൽ എൻ ഇ
മാസ്റ്റർ ട്രെയ്‌നർ
ഐ. ടി. അറ്റ് സ്കൂൾ കാസർകോഡ്
വെള്ളാപ്പ് തൃക്കരിപ്പൂർ
+918289880321
താരകങ്ങൾ
[തിരുത്തുക]ഇന്ദ്രനീല നക്ഷത്രം
പ്രിയ @Ajamalne:, താങ്കൾ ചേർക്കുന്ന മികച്ച പരിഭാഷാലേഖനങ്ങൾക്ക് അഭിനന്ദനങ്ങൾ --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:35, 4 ജനുവരി 2022 (UTC)
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:34, 1 ഫെബ്രുവരി 2018 (UTC)~ |
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|