ഉപയോക്താവ്:Amal Wilson
Appearance
അമൽ വിൽസൺ വിക്കിപീഡിയയിൽ ഒരു പുതിയ വിവര ശേഖകൻ ആണ്. റവന്യു വകുപ്പിൽ ക്ലർക്ക് ആയി സർക്കാർ സേവനം ആരംഭിക്കുകയും, നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രോഗ്രാമർ ആയി ജോലി ചെയ്തു വരികയുമാണ്. ഇദ്ദേഹം വയനാട്, മാനന്തവാടി സ്വദേശിയാണ്.