Jump to content

ഉപയോക്താവ്:Ashik pkd

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഷിക്

അഷ്‌കർ പാലക്കാട്‌
ജനനം1992 ഏപ്രിൽ 10
ഓലശ്ശേരി , കൊടുമ്പ് , പാലക്കാട് ഇന്ത്യ
തൂലികാ നാമംആഷിക്
തൊഴിൽഎഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ
ദേശീയതഭാരതീയൻ
സാഹിത്യ പ്രസ്ഥാനംമിഴിവാതിൽ സാംസ്‌കാരിക സാഹിത്യ വേദി

മലയാളഭാഷ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ആഷിക് എന്നറിയപ്പെടുന്ന അഷ്‌കർ പാലക്കാട്‌ . ഇദ്ദേഹം 1992 ഏപ്രിൽ 10-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം പാലക്കാട്‌ ജില്ലയിൽ) ഓലശ്ശേരി. ശ്രീമതി പാത്തുമ്മ മാതാവ്‌. അബ്ബാസ് പിതാവും.

കർമ്മ മണ്ഡലങ്ങൾ

[തിരുത്തുക]

മിഴിവാതിൽ സാംസ്‌കാരിക മാസിക സ്ഥാപകൻ ആര്യ ചാരിറ്റബിൾ ഫൌണ്ടേഷൻ അദ്ധ്യക്ഷനായി 2016- 2018 പ്രവർത്തനം .മിഴിവാതിൽ സാംസ്കാരിക സാഹിത്യ വേദിയിലൂടെ കവിത ചെറുകഥ എഴുത്തിനു തുടക്കം കുറിച്ചു

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ashik_pkd&oldid=3548813" എന്ന താളിൽനിന്ന് ശേഖരിച്ചത്