ഉപയോക്താവ്:AswiniKP/Awards
Appearance
എനിക്ക് ലഭിച്ച താരകങ്ങൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/a/a5/B%C3%A4sta_nyskrivna.svg/50px-B%C3%A4sta_nyskrivna.svg.png)
![](http://upload.wikimedia.org/wikipedia/commons/thumb/a/a5/B%C3%A4sta_nyskrivna.svg/50px-B%C3%A4sta_nyskrivna.svg.png)
![]() |
നവാഗത പുരസ്കാരം | |
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 02:43, 25 ഡിസംബർ 2012 (UTC) |
![]() |
അദ്ധ്വാനതാരകം | |
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത്, --സുഗീഷ് (സംവാദം) 11:42, 20 ജൂൺ 2013 (UTC)
അഭിനന്ദനങ്ങളോടെ --അ ർ ജു ൻ (സംവാദം) 15:12, 14 ഓഗസ്റ്റ് 2013 (UTC) |
വനിതാദിന താരകം 2015 | ||
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
[[Image:|220px]] | വനിതാദിന താരകം 2016 | |
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|