Jump to content

ഉപയോക്താവ്:Basanth.K.B.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബസന്ത്.കെ.ബി.
മറ്റ് പേരുകൾചന്തു
തൊഴിൽമെഡിക്കൽ വിദ്യാർത്ഥി
സജീവ കാലം2013 - ഇതുവരെ
ഉയരം5'10" (172cm)
മാതാപിതാക്ക(ൾ)കെ.ആർ.ബാലചന്ദ്രൻ.,പി.എസ്.ബിന്ദു.

പൂർണ്ണനാമം: ബസന്ത്.കൊല്ലാടി.ബാലചന്ദ്രൻ, ജനനം: മേയ് 28, 1997.

ജീവിതരേഖ

[തിരുത്തുക]

കെ.ആർ.ബാലചന്ദ്രന്റെയും പി.എസ്.ബിന്ദുവിന്ടെയും പുത്രനായി 1997 മേയ് 28-നു തൃശ്ശൂർ ജില്ലയിലെ അരിമ്പൂരിൽ ജനനം.ബസന്തിന്ടെ അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. തൃശ്ശൂരിലുള്ള കുന്നത്തങ്ങാടി എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു ബസന്തിന്ടെ കുട്ടിക്കാലം. കുന്നത്തങ്ങാടിയിലുള്ള ഒരു സർക്കാർ സ്കൂളിലാണ് ബസന്ത് തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

തൃശ്ശൂരിലുള്ള കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂളിലാണ് ബസന്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ബസന്തിന്റെ തുടർപഠനം തൃശ്ശൂരിലുള്ള സി.എം.എസ്.സ്കൂളിൽ ആണ്. തുടർന്ന് കർണ്ണാടക സംസ്ഥാനത്തെ ബാഗൽകോട്ട് ജില്ലയിലുള്ള എസ് നിജലിംഗപ്പ മെഡിക്കൽ കോളേജിൽ ഉപരിപഠനം തുടർന്നുവരുന്നു.

പിതാവ് കെ.ആർ.ബാലചന്ദ്രന്റെയും മാതാവ് പി.എസ്.ബിന്ദുവിന്ടെയും സഹോദരൻ കെ.ബി.ബിബിന്ടെയും കൂടെ തൃശ്ശൂർ ജില്ലയിലെ അരിമ്പൂരിൽ കൈപ്പിള്ളിയിൽ കൊല്ലാടി വീട്ടിൽ താമസിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Basanth.K.B.&oldid=3311022" എന്ന താളിൽനിന്ന് ശേഖരിച്ചത്