Jump to content

ഉപയോക്താവ്:Benji nellikala

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെൻജി നെല്ലിക്കാല. മുഴുവൻ പേര്: ബഞ്ചമിൻ അലക്‌സ് ജേക്കബ്. സൗമ്യദർശനം എന്ന ബ്ലോഗിലൂടെ (http://saumyadharsanam.blogspot.in/)ഓൺലൈൻ മലയാള രചനാ രംഗത്ത് സജീവം. പത്തനംതിട്ട ജില്ലയിൽ നെല്ലിക്കാല സ്വദേശി. മലയാളത്തിലെ ആദ്യ ബാലമാസികയായ 'നമ്മുടെ മാസിക'യുടെ പത്രാധിപരായി 2007 മുതൽ 2013 വരെ പ്രവർത്തിച്ചു. 2013 ഡിസംബർ മുതൽ ക്രൈസ്തവ സാഹിത്യ സമിതി എന്ന പ്രസാധകസംഘത്തിന്റെ എഡിറ്റർ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. ആറൻമുള ജനമൈത്രി പോലീസ് സ്‌റ്റേഷനിൽ കൗൺസലിംഗ് പ്രവർത്തനങ്ങളിൽ സജീവമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Benji_nellikala&oldid=2039636" എന്ന താളിൽനിന്ന് ശേഖരിച്ചത്