ഉപയോക്താവ്:Bhavana~mlwiki
ദൃശ്യരൂപം
|
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമത്തില്‍ ജനിച്ചു. ജോലി സംബന്ധമായി ഇപ്പോള്‍ ഹൈദരാബാദില്‍. മലയാളം വിക്കിയുടെ വികസനം ലക്ഷ്യമാക്കി ലേഖനങ്ങള്‍ എഴുതാന്‍ താല്പര്യപ്പെടുന്നു.
മലയാളം വിക്കിയില്‍ ഞാന്‍ തുടങ്ങിയ താളുകള്‍: ചന്ദ്രന്‍(ഇംഗ്ലീഷ് വിക്കി പരിഭാഷ), തൃപ്രയാര്‍ ക്ഷേത്രം