Jump to content

ഉപയോക്താവ്:Bijujosephe

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിജു ജോസഫ് ഇടക്കളത്തൂര്‍

ഒരുമനയൂര്‍, പിന്‍ 680512


പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം ഒരുമനയൂര്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍

ഹൈസ്കൂള്‍ വിദ്യാഭ്യാസം പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍

സീതി സാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി പ്രഥമ വിഷയമായെടുത്ത്

പൂനെയിലെ അഖില ഭാരത മറാട്ട ശിക്ഷണ്‍ പരിഷത് യശ്വന്തറാവൊ ചവാന്‍ ലോകോളെജില്‍ നിന്നും നിയമ ബിരുദം.

ത്റിശ്ശൂര്‍ ബാറിലും ചാവക്കാട് ബാറിലും അഭിഭാഷകനായി പ്രക്‍ടീസ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Bijujosephe&oldid=260739" എന്ന താളിൽനിന്ന് ശേഖരിച്ചത്