Jump to content

ഉപയോക്താവ്:C K HAMID ABDUL VAHID

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ജീലാനി നഗർ" ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിലെ (മലപ്പുറം ജില്ല) ഒരു ഗ്രാമമാണ്.നെട്ടിച്ചാടി,മാവേലികുണ്ട് എന്നീ സ്ഥലങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. അവിടെയുള്ള ജീലാനി മസ്ജിദി (ശൈഖ് മുഹ് യുദ്ദീൻ ജീലാനി (റ) യുടെ നാമദേയത്തിലുള്ള മുസ്ലിം പള്ളി) ലേക്ക് ചേർത്തിയാണ് ഈ ഗ്രാമത്തിന് ജീലാനി നഗർ എന്നപേര് ലഭിച്ചത്.ശറഫുദ്ദീൻ സെക്കണ്ടറി മദ്റസ അവിടത്തെ പ്രധാനപ്പെട്ട വിജ്ഞാന ഗേഹമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:C_K_HAMID_ABDUL_VAHID&oldid=3267472" എന്ന താളിൽനിന്ന് ശേഖരിച്ചത്