ഉപയോക്താവ്:Chakkumarashary
ഈ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. താങ്കൾക്ക് ഈ താൾ തിരുത്തുകയും വിപുലീകരിക്കുകയും ചെയ്യാം, പക്ഷേ ഒഴിവാക്കൽ ചർച്ച പൂർത്തിയാകുന്നതുവരെ ഈ താൾ ശൂന്യമാക്കുക, ലയിപ്പിക്കുക, തലക്കെട്ട് മാറ്റുക, ഈ അറിയിപ്പ് ഫലകം നീക്കം ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കൽ മാർഗ്ഗരേഖ കാണുക. പരിപാലന ആവശ്യങ്ങൾക്ക് മാത്രം: ഒഴിവാക്കേണ്ട താളിന്റെ മുകളിൽ ഒന്നുകിൽ {{mfd}} അല്ലെങ്കിൽ {{mfdx|2nd}} ചേർക്കുക. Then subst {{subst:mfd2|pg=ഉപയോക്താവ്:Chakkumarashary|text=...}} to create the discussion subpage. Finally, subst {{subst:mfd3|pg=ഉപയോക്താവ്:Chakkumarashary}} into the MfD log. Please consider notifying the author(s) by placing{{subst:MFDWarning|ഉപയോക്താവ്:Chakkumarashary}} ~~~~on their talk page(s). |
Chakkumarassery
[തിരുത്തുക]Chakkumarachery
[തിരുത്തുക]എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തുള്ള *വടക്കേകര* എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നതു
*വടക്കൻ.പറവൂർ* ഇൽ നിന്നും 4K.M മാത്രം അകലെ
NH.66 (പഴയ പേര് NH.17/44)
വടക്കൻ.പറവൂർ, കൊടുങ്ങല്ലൂർ ഇടയിൽ സ്ഥിതി ചെയുന്നു
#പഴയ കേരളത്തിലെ *തിരുവിതാംക്കുർ,കൊച്ചി* നാട്ടുരാജ്യത്തിന്റെ അതിർത്തി ഭാഗത്തു നില കൊള്ളുന്നതിനാൽ ചരിത്രതിലെ പലവിഷയങ്ങൾക്കു ഇവിടം സാക്ഷ്യം വഹിച്ചെട്ട് ഉണ്ട്
ഐതീഹ്യം,തലപ്പ മത്സരത്തിന്റെ ചരിത്രം
[തിരുത്തുക]വർഷങ്ങൾക്ക് മുൻപ് "ചക്കു&കുമാരു" എന്നി 2പേരുടെ വീട്ടുവളപ്പിൽ ഉണ്ടായിരുന്ന ചെറിയ ക്ഷേത്രം ആയിരുന്നു ഈ ക്ഷേത്രം. കുമാരുവിന്റെ കലശേഷം പാലായനം ചെയ്ത കുടുബക്കാർ ക്ഷേത്രം നാട്ടുകാർക്ക് വിട്ട് കൊടുക്കുകയും. നാട്ടുകൂട്ടത്തിനു കീഴിൽ രൂപപ്പെട്ട ട്രസ്റ്റിനു കീഴിൽ ക്ഷേത്രം ഭരണം നടത്തി വരുകയും ചെയ്തു... കാലാന്തരത്തിൽ ചക്കുവിന്റേ യും കുമാരുവിന്റെയും ബാലമുരുകക്ഷേത്രം ചക്കു- കുമാരശ്ശേരി ശ്രീ മുരുക ക്ഷേത്രം എന്ന് പരിണമിക്കുകയും ചെയ്‌തു.
അക്കാലത്ത് പല അത്ഭുത സംഭവങ്ങളും ക്ഷേത്ര പരിസരങ്ങളിൽ നടക്കുകയുണ്ടായി... ആ കാലഘട്ടത്തിൽ രാജ അനുമതി ഉള്ള ക്ഷേത്രങ്ങളിൽ മാത്രമേ മണിയടിച്ച് പൂജ ചെയ്യുവാനുള്ള അധികാരം ഉണ്ടായിരുന്നുള്ളു.. നാട്ടിൽ നടക്കുന്ന പല ദിവ്യ അനുഭവങ്ങളും ക്ഷേത്ര ഐശ്യര്യവും ചൈതന്യവുമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ശക്തൻ തമ്പുരാന് നിവേദനം അറിയിച്ചു. ക്ഷേത്രത്തിൽ മണിയടിച്ച് പൂജിക്കുവാനുള്ള അനുവാദം തരണമെന്നായിരുന്നു നിവേദനത്തിൽ.. പ്രജകളുടെ അഭ്യർത്ഥന കേട്ട തബുരാൻ ഉടനേ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു... ഏകദേശം ക്ഷേത്രത്തോട് അടുത്തെത്തിയപ്പോൾ ക്ഷേത്രവളപ്പിൽ നിന്നും ഉച്ചത്തിൽ ശക്തിയായി മണി നാഥം കേൾക്കുവാനിടയായി... കോപാകുലനായ തബുരാൻ ക്ഷേത്രവളപ്പിലേക്ക് പാഞ്ഞടുത്തു... എന്നാൽ അവിടെ ചെന്നതും തബുരാനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സാക്ഷാൽ ഗണപതി ഭഗവാൻ ജേഷ്ടനു വേണ്ടി മണിയടിച്ച് പൂജ നടത്തുന്നതായാണ് അദ്ദേഹത്തിനു കാണുവാൻ സാധിച്ചത്... തനിക്കു മുന്നിൽ പ്രത്യക്ഷനായ ഭഗവാന്റെ ദിവ്യരൂപം കണ്ട് അനുഗ്രഹീതനായ തംബുരാൻ ക്ഷേത്രം പുനരുദ്ധരിക്കുകയും, മണിയടിച്ച് പൂജയ്ക്കുള്ള അനുമതി കൊടുക്കുകയും ഭഗവാനു കാണിക്കയായി ഒരു കുട്ടിയാനയെ നടയ്ക്കിരുത്തുകയും ചെയ്തു.. അങ്ങിനെ കുമാരനു വേണ്ടി ഗണേശൻ മണിയടിച്ച ക്ഷേത്രം കാലാന്തരത്തിൽ ‘കുമാര ഗണേശമംഗലം’ ആയി..
ക്ഷേത്രത്തിൽ നടക്കിരുത്തിയ കുട്ടി കൊബൻ അവന്റെ വ്യത്യസ്തത കൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി... സാധാരണ നാട്ടാനകളിൽ നിന്നും വ്യത്യസ്തമായി തവിട്ട് കലർന്ന വെള്ള നിറമായിരുന്നു അവനു.. പാലാഴി കടഞ്ഞ ഐരാവത സമാനമായ വെള്ളാനയെ ഭക്തിയോടെ ജനങ്ങൾ കണ്ടുതുടങ്ങി... ക്ഷേത്രവും ജനങ്ങളുമായി വളരെ പെട്ടന്ന് ഇണങ്ങുകയും ക്ഷേത്രം നിവേദ്യവും, ജനങ്ങൾ കാണിക്കയായി സമർപ്പിക്കുന്നതും ഭുജിച്ച് ഷണ്മുഖ പ്രിയനായി.. നാടിന്റെ ഐശ്യര്യ പ്രതീകമായി അവൻ അങ്ങിനെ നിലകൊണ്ടു...
ക്ഷേത്ര സമയത്തിനു ശേഷം രാജ്യം സന്തർശ്ശിക്കാനിറങ്ങുന്ന രാജാവിനെ പോലെ അവനങ്ങിനെ ദേശത്ത് അലഞ്ഞ് നടക്കും ഇഷ്ടം തോന്നുന്നതെല്ലാം ഭക്ഷിക്കും ചിലത് ചോദിച്ച് വാങ്ങിയും അവകാശമായി പിടിച്ചു വാങ്ങിയും അങ്ങിനെ അങ്ങിനെ.... കുട്ടി കൊബന്റെ കുസൃതികൾ തലവേദനയായി മാറിയ ക്ഷേത്രം അധികാരികൾ കൊബനെ ചങ്ങലകൊണ്ട് ബന്ധിക്കുവാൻ നിർബന്ധിതമായി.. ക്ഷേത്രം പ്രസാദവും കാണിക്കയും നാട്ടുകാരുടെ സ്നേഹോപകാരങ്ങൾ ഒന്നും അവന്റെ വിശപ്പിനെ ശമിപ്പിക്കുവാനായില്ല. ആയതിനാൽ ദിവസം തോറും ആനകുട്ടി കൂടുതൽ ക്ഷീണിതനായി കാണപ്പെട്ടു.. അതോടൊപ്പം ഭഗവത് ചൈതന്യവും അവശമായി പരിണമിച്ചു ... അങ്ങിനെ ഒരു ദിവസം ഉഷപൂജയ്ക്കായി പായസം തയ്യാറാക്കി കൊണ്ടിരിക്കേ വിശപ്പു സഹിക്കാതെ കൊബൻ പായസത്തിൽ കയ്യിട്ടു. ചൂടു പായസം കൈകൊണ്ടു വാരിയ കൊബൻ നേരേ അബല കുളത്തിലേക്ക്ചാടി... തൽക്ഷണം വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്തു... (പിനീട് ഈ ക്ഷേത്രകുളം ഭാഗിഗമായ് മുടി)
അപ്രതീക്ഷിതമായ ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി.. പക്ഷേ യഥാർത്ഥ ദുരന്തം വരുന്നതേ ഉണ്ടായുള്ളു.. ദേശത്ത് അനീതിയും അക്രമവും അരങ്ങുവാണു. ക്രമസമാധാനം ഇല്ലാതായി ദേവചൈതന്യം പൂർണ്ണമായും നഷ്ടമായി ഒടുവിൽ പ്രശ്ന പരിഹാരത്തിന് ശക്തൻതംബുരാനെ തന്നെ സമീപിച്ചു.. രാജ കല്പനയിൽ പ്രബലരായ പല സന്യാസിവര്യന്മാരും മന്ത്രതന്ത്ര വിദഗ്ദരും അഹോരാത്രം പ്രയത്നിച്ചിട്ടും നാടിന്റെ ഐശ്യര്യം വീണ്ടെടുക്കാനായില്ല. അങ്ങിനെദേവപ്രശ്നം വയ്കുകയും അതിൽപ്രകാരം
‘അപ്രതീക്ഷിതമെങ്കിലും കൊബൻ ചരിഞ്ഞതിൽ ട്രസ്റ്റിന്റെ നോട്ടക്കുറവും അശ്രദ്ദയും ആയതിനാൽ ഭഗവാൻ കോപിച്ചിരിക്കുകയാണെന്നും നിത്യവും ഭഗവാൻ തന്റെ ആന പുറത്ത് എഴുന്നുള്ളി പ്രജകളെ കണ്ടിരുന്നതായും അരുളി.. മുരുകനു ആനകളോടുള്ള ഇഷ്ടം കണക്കാക്കി പ്രതിവിധി ആയി ആന ഉത്സവം നടത്തണം എന്നും ഇരുകരകളായി തിരിഞ്ഞ് (വടക്ക് & തെക്ക്) ഭക്തരിൽനിന്നും സംഭാവന സ്വീകരിച് ഭക്തജനങ്ങളുടെ കാശു കൊണ്ട് ഭഗവാനു വിഷു പിറ്റേന്ന് മഹോത്സവം നടത്തണം എന്നും പറഞ്ഞു... ഇരു ദേശക്കാരും തമ്മിൽ തർക്കം ഇല്ലാതിരിക്കുവാൻ ഇരുകൂട്ടരും കൊണ്ടുവരുന്ന ആനകളിൽ ഏറ്റവും തലയെടുപ്പുള്ള കൊംബനാനയെ ഭഗവാന്റെ എഴുന്നുളളിപ്പിനായി തിരഞ്ഞെടുക്കണം എന്നും കൽപ്പിച്ചു’. ആയതിനായി ഏറ്റവും നല്ല ആനയെ തിരഞ്ഞെടുക്കുന്ന " *തിടമ്പ് നിർണയം* " എന്ന ചടങ്ങും പ്രത്യേക രീതിയിൽ അതിനായി ചിട്ടപ്പെടുത്തിയ നിയമാവലിയും അതിനാൽ നടത്തപ്പെടുന്ന തലയെടുപ്പ് മത്സരവും പിൽക്കാലത്ത് ചക്കുമരശ്ശേരിയെ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനും പ്രശസ്തമാക്കുന്നതിനും കാരണമാക്കി..
ഭഗവാന്റെ വെള്ളാനയോടുള്ള വാത്സല്യവും തന്റെ ആനയെ ചങ്ങലയിൽ ബന്ധിച്ച പീഢനത്തോടുള്ള അമർഷവും ചക്കുമരശ്ശേരിയെ വ്യത്യസ്തമാക്കുന്നതിൽ നിർണായകമായി. നാളിതുവരെ ചക്കുമരശ്ശേരിയുടെ ചരിത്രത്താളുകളിൽ എവിടെയും ആനയിടഞ്ഞതായോ ഓടിയതായോ അനിഷ്ടമായി ഒരു സംഭവവും നടന്നിട്ടില്ല. എത്ര പ്രശ്നക്കാരനായ ആനയും ക്ഷേത്രവളപ്പിൽ സൗമ്യനായി കാണപ്പെടും എന്നതും ചരിത്ര സത്യം.. കൂടാതെ മറ്റു ഉത്സവത്തിന് പോകുന്നു കൊമ്പൻമാരും ഇവിടെ ക്ഷേത്രതിന് സമീപം കുറച്ചു സമയം ചെലവഴികുകയും ചെയാറുണ്ട്
ഇതെല്ലാം തന്നെ മുരുകന്റെ ആനയോടുള്ള കരുതൽ എത്ര മാത്രം എന്ന് മനസ്സിലാക്കാം.. ആനകളെ തൊടാതെയും ആനയുടെ പിൻ കാലിനു പുറകിൽ മാത്രം പാപ്പാനെ നിൽകുവാൻ അനുവദിച്ചു വടി കോൽ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാതെയുമുള്ള മത്സര രീതിക്ക് ആധാരമായത് ഷൺമുഖസ്വാമിയുടെ ഇത്തരത്തിലുള്ള ആനപ്രേമം ആയിരുന്നു....
കൃത്യവും ശക്ക്തവും ആയ ഈ ലിഖിതനിയമാവലിയും ചിട്ടവട്ടങ്ങളും കാലാകാലങ്ങളായി ഇന്നും ചക്കുമരശേശരി അനുവർത്തിച്ച് വരുന്നു... കാലഘട്ടങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ അതത് ഭരണസമിതി വരുത്തിയിട്ടുണ്ടെങ്കിലും ഇന്നും കൃത്യമായ ചിട്ടവട്ടങ്ങളോടെ ആചാരാനുഷ്ടാനങ്ങൾ ഭഗവാന്റെ കൃപാകടാക്ഷത്തോടെ കൃത്യമായി നടത്തിവരുന്നു...
1904ൽ ശ്രീ നാരായണ ഗുരു മധ്യകേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശികുന്ന കുട്ടത്തിൽ ഇവിടെ എത്തി ചേർന്നു എന്നു ക്ഷേത്രത്തിനു കൃത്യമായ ഒരു മാർഗരേഖയും ഉപദേശവും നൽകി എന്നും പറഞ്ഞു പോരുന്നു 2009ൽ ക്ഷേത്രം പുനരുധാരണം നടത്തുകയും ഗുരുദേവന്റെ പൂർണ മായരൂപം പ്രതിഷ്ട നടത്തുകയും ചെയ്തു.
ഭഗവാന്റെ തിടമ്പ് നിർണയം
[തിരുത്തുക](കേരളത്തിൽ പല സ്ഥലങ്ങള്ളിലും തലപൊക്കം മത്സരം ആയി നടത്തുന്നുണ്ടെങ്കിലും "ഭഗവാൻറ്റെ തിടബിന് വേണ്ടി"മത്സരം നടത്തുന്ന വളരെ കുറച്ച് ക്ഷേത്രങ്ങള്ളിൽ ഒന്നാണ് ഈ ക്ഷേത്രം. കൂടാതെ ഇവിടെ ഒരു നിയമാവലിയെ അടിസ്ഥാനമാക്കി ആണ് മത്സരം)
100+ഇൽ അധികം വർഷം പഴകമം ഉണ്ട് ക്ഷേത്രത്തിലെ തലപൊക്ക മത്സരത്തിനു കൃത്യമായ ഒരു നിയമാവലിയെ അടിസ്ഥാനമാക്കി ആണ് മത്സരം (ശ്രീ നാരായണ ഗുരു ആണ് നിയമാവലി തയാറാകിയതു എന്ന് ഒരു വാദം ഉണ്ട് ) ഉത്സവ ദിവസം രാവിലെ കൃത്യം *8:00* മണിക് ഇരു ചേരുവാരവും (തെക്കും&വടക്കും) അവരുടെ ഗജവീരൻമാരെ കുളിപിച്ച നെറ്റിപട്ടവും ചാർത്തി ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തു മത്സരത്തിനായ ഒരുക്കിയ പ്രതേക തറയിൽ നിർത്തും തറയ്ക്ക് ചുറ്റും രണ്ടു ഭാഗം ആയിതിരിച്ചിട്ടുണ്ട് അതിൽ ഒന്നിൽ ആനയുടെ പുറകിലായി ആന പാപ്പൻനിൽകും അതിനു പുറത്ത് ഉത്സവ ഭാരവാഹികളും നിൽകും
- 10* മിനിറ്റ് ആണ് മത്സരസമയം ഈ സമയത്തിൽ ഏറ്റവും ഉയരത്തിൽ & അധികം സമയവും തല ഉയർത്തിനിന്ന ഗജവീരനെ ആ വർഷം തിടമ്പ് വഹികുവൻ യോഗ്യൻ ആയി പ്രക്യപിക്കും തുടർന്ന് വിജയ്അയ ആനയ്ക്കു തിടബ്നൽകി പൂരം ആരംഭികുന്നു
മത്സര നിയമാവലി പ്രകാരം ആന "മത്സരം ആരംഭികുമ്പോൾ ഉള്ള മണി നാഥവും അവസാനികുപോൾ ഉള്ള മണി നാഥവും സ്വയം തിരിച്ചറിഞ്ഞു തല ഉയർതണമ്മ് " മത്സര സമയത്ത് ഒരിക്കൽ പോലും ആനയെ ആരും തൊടാൻ പാടില്ല കൂടാതെ ആനയുടെ കത്തി,വടി,കോൽ എനിവഒന്നും ആനയെ കാണികുവനോ പാപ്പൻ കൈയിൽ എടുക്കുവാനോ പാടില്ല കൂടാതെ പാപ്പൻ ആനയുടെ പിൻ കാലിനു പുറകിൽ നിൽകണമ്എന്നു്ം അനുശാസിക്കുന്നു നിയമാവലി തെറ്റികുന്ന ആനയെ അയോഗ്യൻ ആയി കണക്കാകുന്നു വർഷങ്ങൾആയി ഈ ചടങ്ങ് ഇരുചെരുവാരവും മുടക്കം കുടാതെ എല്ലാ ഉത്സവത്തിനും നടത്തി പോരുന്നു
ഏകദേശം കേരളത്തിലെ തലയെട്പ്പ് ഉള്ള എല്ലാ കൊമ്പൻമാരും ഇവിടെ വന്നിട്ടുണ്ട്. അതിൽ തന്നെ പല ആനയും ഇവിടെ വന്ന് വിജയിച്ചാണ് പേര് (ഗജ...) സ്വന്തം ആക്കിയത് അതിനാൽ തന്നെ ഭഗവാൻറെ തിടബ് സ്വന്തം ആകുക എന്നത് എല്ലാ ആനയുടെയും സ്വപ്നം ആണ്
2001 -2018 - തലപ്പോക്കം മത്സരം ("*"വിജയ്)
2001 *മഗലാംകുന്ന് കർണൻ
v/s കോട്ടയം അയ്യപ്പൻ(മഗലാംകുന്ന് ശരൺ അയ്യപ്പൻ)
2002 - ചെർപ്പുള്ളശേരി പാർത്ഥൻ
v/s *മഗലാംകുന്ന് അയ്യപ്പൻ
2003 - *മഗലാംകുന്ന് കർണൻ
2004 *മഗലാംകുന്ന് കർണൻ
v/s പട്ടത്ത് ശ്രീകൃഷ്ണൻ
v/s പുത്തൻകുള്ളം അനന്ദപത്മനാഭൻ
2005 - ചുള്ളിപറമ്പിൽ വിഷ്ണു ശങ്കർ v/s *മഗലാംകുന്ന് കർണൻ 2006 *ചുള്ളിപറമ്പിൽ വിഷ്ണു ശങ്കർ v/s മഗലാംകുന്ന് കർണൻ
2007-*മഗലാംകുന്ന് കർണൻ
v/s തച്ചപ്പിള്ളി വിജയൻ
(2008* ~ 2010* = ക്ഷേത്ര പുനരുദ്ധാരണം)
2011 - *ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ v/s തായ്യങ്കാവ് മണികണ്ണൻ
2012 - *ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ v/s തായ്യംങ്കാവ് മണികണ്ണൻ
2013 - *ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ v/s ഊട്ടോളി അനന്ദൻ
2014 - *ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ
v/s ഊട്ടോളി അനന്ദൻ
2015 - മഗലാംക്കുന്ന് കർണൻ
v/s *മഗലാംകുന്ന് അയ്യപ്പൻ
2016- ചിറയ്ക്കൽ കാളിദാസൻ
v/s മഗലാംകുന്ന് അയ്യപ്പൻ
2017 - ചിറയ്ക്കൽ കാളിദാസൻ
v/s *ഊട്ടോളി അനന്ദൻ
2018 - * ചിറയ്ക്കൽ കാളിദാസൻ
v/s ചുള്ളിപറമ്പിൽ വിഷ്ണു ശങ്കർ
ക്ഷേത്രത്തിൻറ്റെ മറ്റൊരു പ്രതേകത ആയീഇരുന്നു ക്ഷേത്രം കൊടിമരം 2007 വരെയും ക്ഷേത്രതിൽ എല്ലാ ഉത്സവത്തിനും കോടി മരത്തിനു മുകളിൽ പ്ലാവിൽ തടിയിൽ (പണ്ട് ചന്ദന തടിയിലും) തീർത്ത ഒരു മയിൽ(സുബ്രമണ്യറ്റെ വാഹനം) പ്രതിമ സ്ഥാപികുകയും കോടി ഇറങ്ങിയതിനു ശേഷം തിടബ് എറ്റിയ കൊമ്പൻ അത് കുത്തി മാറിച്ചിടുകയും ചെയ്യും
തുടർന്ന് ടി മരത്തിന്റെ മുകളിലെ മയിൽനെ ഭക്തരിൽ ആർക് വേണംഎങ്കിലും എടുക്കാം. മയിൽറ്റെ കണ്ണ് സ്വർണത്തിൽ തീർതാണ് എന്ന് പഴമക്കാർ പറയുന്നു പിനെ ഭക്തർ തമ്മിൽ മയിൽനു വേണ്ടി തർക്കം ഉണ്ടാവതിരികാൻ സ്വർണതിറ്റെ ഉപയോഗം കുറച്ചു എന്നും പറയുന്നു
ഇന്ന് ക്ഷേത്രത്തിൽ സ്ഥിരംമായ് ഒരു കൊടിമരം സ്ഥാപിച്ചു അതിനാൽ ആപഴയ ചടങ്ങ് നിലച്ചുപോയി.
പ്രതിഷ്ഠ
[തിരുത്തുക]ശ്രീ മുരുഗൻ ആണ് മുഖ്യ പ്രതിഷ്ട കൂടാതെ ."*ഗണപതി,പരമശിവൻ,ശ്രീധർമ്മ ശാസ്താവ്,സരസ്വതി ദേവി, നാഗങ്ങൾ,സർപങ്ങൾ,ബ്രമ്മരക്ഷസ്,ലാഡഗരു,ശ്രീ നാരായണ ഗുരു*". എനിവരെയും പൂജിച്ചു പോരുന്നു
- മുരുഗൻ
സ്കന്ദമൂർത്തി(പഴനി)ദിവ്യ രൂപത്തിൽ കിഴക് ദിക്കിലേക്ക് ദർശനമരുളുന്നു
- ശിവൻ
ശിവലിംഗ രൂപത്തിൽ പടിഞ്ഞാറു
- ശാസ്താവ്
കിഴക്കേ ദിക്കിലേക്ക് ദർശനമരുളുന്നു
- സരസ്വതി
ദേവി(മുകാമ്ബിക) താമരപൂവിൻ മേൽ നിൽകുന്നരുപത്തിൽ കിഴക്കേ ദിക്കിലേക്ക് ദർശനമരുളുന്നു
- ശ്രീ നാരായണ ഗുരു
ഗുരുദേവന്റെ പൂർണശിലാ രൂപം ആണ് ഇവിടെ നിലകൊള്ളുന്നതു കൂടാതെ ഗുരുവിനു സുവർണ പാതുകവും സമർപ്പിച്ചിട്ടുണ്ട്. കിഴക്ക് ദർശനം
ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ
[തിരുത്തുക]എല്ലാ വർഷവും `2´ആം :വിഷു വിന് ക്ഷേത്രത്തിലെ ഉത്സവം നടത്തി വരുന്നു മേടം മാസത്തിൽ ആദ്യ രോഹിണി - പ്രേതിഷ്ട്ടാ ദിനം ആയി കണക്കാകുന്നു കൂടാതെ ശ്രീകൃഷ്ണ ജയന്തി, ഗുരുദേവ സമാധി, ൈതപുയ്യം, മകര ചൊവ്വ, സ്കന്ദ ഷഷ്ടി, ശിവരാത്രി, വാവ്കൾ, നവരാത്രി, മണ്ഡല മാസം, വിനായക ചതുർത്തി, എന്നി വിശേഷ ദിവസങ്ങള്ളിൽ ക്ഷേത്രത്തിൽ പ്രതേക പൂജയും ആഘോഷവും നടത്തി പോരുന്നു എല്ലാ മാസവും ചതയം ദിനത്തിൽ ഗുരുപൂജ നടത്തിപോരുന്നു ആയില്യം നാളിൽ ആയില്യം പൂജയും നടത്തുന്നു
രോഹിണി ദിനത്തിൽ രോഹിണി പൂജയും കൂടാതെ എല്ലാ ഷഷ്ടി നാളിലും പ്രതേക ചടങ്ങ്കൾ നടത്തി വരുന്നുഉണ്ട്
ഈ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അനാധാനവും നൽകിവരുന്നു കൂടാതെ എല്ലാം ചൊവ്വ ദിവസവും പ്രതേക പൂജയും വെള്ളി ദിവസം ഗണപതിക് പ്രതേക വഴി പാടുകള്ളും ശനി ദിവസം ശാസ്താവിനു വിശേഷാൽ പൂജയും നടത്തിപോരുന്നു
ക്ഷേത്ര സംരക്ഷണ സംഘടനകൾ
എല്ലാ വർഷവും ക്ഷേത്രത്തിലും,ഇരു ചെരുവാരതിലും ഭരണസമതിയെ ഭക്തരുടെയും, അഗങ്ങള്ളുടെയും നിർദേശപ്രകാരം തിരഞ്എടുക്കാറുണ്ട് കൂടാതെ ശ്രീമുരുഗാസേവാസംഗം, കൈലാസം, അയ്യപ്പസേവ സംഗം, ഗണപതിസേവ സംഗം,നാരായണീയ പാരായണ സംഘടന, മാതൃസംഘടന കൂടാതെ എസ്.എൻ .ഡി.പി.. യും മറ്റു പല സംഘടനകളും ക്ഷേത്രംതിന് നല്ലരീതിയിൽ സഹായം നൽകി പോരുന്നു. (വടകേക്കര ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, വായനശാല ഇവ എല്ലാം ക്ഷേത്രംതോട് ചേർന്നുള്ള പറമ്പിൽ നിലകൊള്ളുന്ന)
ക്ഷേത്രദിനചര്യ
[തിരുത്തുക]രാവിലെ
04:00 പള്ളി ഉണർത്തൽ
05:00 നടതുറപ്പ്
11:00 നടയടപ്പ്
വൈകിട്ട്
05:00 നടതുറകൽ
07:00 ദീപാരധന
08:00 നടയടപ്പ്
Chakkumarassery Srikumara Ganesha Mangalam Temple
[തിരുത്തുക]Edapally Panvel Highway,
Muravanthuruth, Vadakkekara, N-Paravur, Eranakulam, Kerala, India...
PIN-:683522
PH.NO:0484-2446599
MOB.No :9847037547
https://goo.gl/maps/oWgf4cPjmJH2
http://www.chakkumarasharytemple.in
facebook.com//Chakkumarassery temple.html