ഉപയോക്താവ്:Devanandpillai
ദൃശ്യരൂപം
ഞാൻ
[തിരുത്തുക]ദേവാനന്ദ് പിള്ള. പുരുഷൻ, മലയാളി, പ്രവാസി, മധ്യവയസ്കൻ, ചാർട്ടേർഡ് അക്കൗണ്ടന്റ്ഭർത്താവ്, അച്ഛൻ, സഹോദരൻ, സുഹൃത്ത്
പക്ഷികൾ, വന്യജീവികൾ, അലങ്കാരമത്സ്യങ്ങൾ, പൂച്ചെടികൾ, കാർഷികജോലികൾ എന്നിവയിൽ താല്പര്യം.