Jump to content

ഉപയോക്താവ്:Dileepunnikri

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദിലീപ് ഉണ്ണികൃഷ്ണൻ

[തിരുത്തുക]

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൌസ് സർജൻ..... പാലക്കാടാണ് ജന്മദേശമെങ്കിലും കോഴിക്കോടിനോടും കോഴിക്കൊട്ടുകരോടുമാണ് കൂടുതൽ പ്രിയം.. ഗൂഗിളിൻറെയും അന്ട്രോയടിൻറെയും തികഞ്ഞ ആരാധകൻ...., ഒരു nexus 7ഉം wifi കണക്ഷനും ഉണ്ടെങ്കിൽ ലോകം അവസാനിച്ചാലും ഞാൻ അറിയില്ല. റിച്ചാർഡ്‌ സ്ടാൾമാൻ, ആരോൺ ഷ്വാര്‌റ്റ്സ് മുതലായ ഓപ്പൺ സോഴ്സ് ആക്റ്റിവിസ്റ്റ്കൾ എന്നെ വളരെയധികം സ്വധിനിച്ചിട്ടുണ്ട്. എന്നാൽ ആവുന്ന വിധം വിക്കിയെ സഹായിക്കാൻ ശ്രമിക്കുന്നു..

ഈ ഉപയോക്താവ് ഒരു വൈദ്യനാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dileepunnikri&oldid=1643541" എന്ന താളിൽനിന്ന് ശേഖരിച്ചത്