ഉപയോക്താവ്:EVERGREEN for Ever Green
ദൃശ്യരൂപം
Erumely lord mahavishnu Temple എരുമേലി മഹാവിഷ്ണു ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മഹാവിഷ്ണു ക്ഷേത്രം ആണ്.
അച്ചപ്പൻ കവല ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലേക്ക് എത്തിചേരാം..
ക്ഷേത്രത്തിലെ പ്രതിഷ്കഠകൾ: വിഷ്ണു, നരസിംഹം, ശാസ്താവ്, ഗണപതി, ഭഗവതി, നാഗയക്ഷിയമ്മ, നാഗരാജാവ്, ബ്രഹ്മരക്ഷസ്.
ആറ് ഏക്കർ സ്ഥലത്തു ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്...