ഉപയോക്താവ്:IndhuMenon
ദൃശ്യരൂപം
ആലപ്പുഴജില്ലയിലെ പള്ളിപ്പാട് മുട്ടം ആണ് ജനമസ്ഥലമെങ്കിലും ജനിച്ചതും വളർന്നതും കുവൈറ്റിൽ. ഇപ്പോൾ പ്രാക്ടിക്കൽ കെമിസ്ട്ടായി കാനഡയിൽ ഭർത്താവ് മധു മേനോനോടും, മകൻ ആദാശ്മേനോനും ഒപ്പം സുഖമായി വാഴുന്നു.
വായന, ചിത്രം വരയ്ക്കൽ ഹോബി.